"റൊമാനിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+1
 
(ചെ.) അക്ഷരത്തെറ്റ്,...
വരി 33:
|glottorefname=Romanian
}}
രണ്ടര കോടിയോളം ആളുകൾ മാതൃഭാഷയായി സംസാരിക്കുന്ന ഒരു [[റോമാൻസ് ഭാഷകൾ|റോമാൻസ് ഭാഷയാണ്]] '''റൊമാനിയൻ ഭാഷ''' ('''Romanian''' , ''limba română'' {{IPA-ro|ˈlimba roˈmɨnə||Ro-Limba_Română.ogg}} ''românește'')<ref>[http://www.effectivelanguagelearning.com/language-guide/romanian-language Romanian language - native speakers 26 million | Effective Language Learning]</ref><ref>[http://aboutworldlanguages.com/romanian Romanian - 26.3 million native speakers | About World Languages (2015)]</ref>. [[Romania|റൊമാനിയ]] , [[Moldova|മൊൾഡോവ]] എന്നിവിടങ്ങളിലെ ഔദ്യോഗിക ഭാഷയായഭാഷയാണ് ഇത്റൊമാനിയൻ. നാല്പത്നാൽപ്പത് ലക്ഷത്തോളം ആളുകൾ രണ്ടാമത്തെ ഭാഷയായും റൊമാനിയ|ൻറൊമാനിയൻ സംസാരിക്കുന്നു.<ref name="28mil">The Latin Union reports 28&nbsp;million speakers for Romanian, out of whom 24&nbsp;million are native speakers of the language: ''Latin Union – The odyssey of languages:'' [http://unilat.org/DPEL/Promotion/L_Odyssee_des_langues/Roumain/ro ro], [http://dpel.unilat.org/DPEL/Creation/Odyssee/5.es.asp es], [http://dpel.unilat.org/DPEL/Creation/Odyssee/5.fr.asp fr], [http://dpel.unilat.org/DPEL/Creation/Odyssee/5.it.asp it], [http://dpel.unilat.org/DPEL/Creation/Odyssee/5.pt.asp pt]; see also [http://www.ethnologue.com/show_language.asp?code=ron Ethnologue report for Romanian]</ref><ref name=Encarta>{{cite encyclopedia |url=http://encarta.msn.com/media_701500404/Languages_Spoken_by_More_Than_10_Million_People.html |title=Languages Spoken by More Than 10 Million People |publisher=Microsoft Encarta 2006 }}</ref> യൂറോപ്പിയൻ യൂണിയന്റെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്.
 
[[Eastern Romance languages|ബാൾക്കൻ റൊമാൻസ്]] ഭാഷകളിൽപ്പെടുന്ന [[Italo-Western languages|പടിഞ്ഞാറൻ റൊമാൻസ്]] ഭാഷകളിൽനിന്നും 5-8നൂറ്റാണ്ടുകളിലാൺ8നൂറ്റാണ്ടുകളിലാണ് ഈ ഭാഷ ഉരുത്തിരിഞ്ഞത്.<ref>"Istoria limbii române" ("History of the Romanian Language"), II, Academia Română, Bucharest, 1969</ref>
മൊൾഡോയിൽമൊൾഡോവയിൽ സോവിയറ്റ് ഭരണകാലത്ത് ''[[Moldovan language|മൊൾഡോവൻ]]'' എന്നാണ് അറിയപ്പെട്ടിരുന്നത്.<ref name=Moldova group=nb>The constitution of the Republic of Moldova refers to the country's language as ''Moldovan'', whilst the 1991 [[Moldovan Declaration of Independence|Declaration of Independence]] names the official language ''Romanian''. In December 2013, a decision of the [[Constitutional Court of Moldova]] ruled that the Declaration of Independence takes precedence over the Constitution and that the state language is therefore Romanian, not "Moldovan". [http://www.foxnews.com/world/2013/12/05/moldovan-court-rules-official-language-is-romanian-replacing-soviet-flavored/ "Moldovan court rules official language is 'Romanian,' replacing Soviet-flavored 'Moldovan'"]</ref>
ഈ ഭാഷ സംസാരിക്കുന്നവർ [[Australia|ഓസ്റ്റ്രേലിയ]], [[Italy|ഇറ്റലി]], [[Spain|സ്പെയിൻ]], [[Ukraine|ഉക്രെയ്ൻ]], [[Bulgaria|ബൾഗേറിയ]], [[United States|യു.എസ്]], [[Canada|കാനഡ]], [[Brazil|ബ്രസീൽ]], [[Mexico|മെക്സിക്കോ]], [[Argentina|അർജന്റീന]], [[Greece|ഗ്രീസ്]], [[Turkey|ടർകി]], [[Russia|റഷ്യ]], [[Portugal|പോർത്തുഗൽ]], [[United Kingdom|യു.കെ]], [[Cyprus|സൈപ്രസ്]], [[Israel|ഇസ്രയേൽ]], [[France|ഫ്രാൻസ്]] [[Germany|ജർമനി]] എന്നിവിടങ്ങളിലേക്ക് കുടിയേറി താമസിച്ചിട്ടുണ്ട്.
 
വരി 280:
|}
 
ലോകമെമ്പാടും റൊമാനിയൻ ഭാഷ സംസാരിക്കുന്നരെ കാണാൻ പറ്റുമെങ്കിലും [[Central Europe|മദ്ധ്യ യൂറോപ്പിലും]] [[Balkans|ബാൾക്കൻ പ്രദേശത്തും]] ആൺ*ആണ് ഈ ഭാഷ സംസാരിക്കുന്നവരെ കൂടുതലായും കാണാൻ പറ്റുന്നത്. ലോകജനസംഖ്യയുടെ ഏകദേശം 0.5% ആൾക്കാർ റൊമേനിയൻ സംസാരിക്കുന്നുണ്ട്.<ref>{{cite web|url=http://dtil.unilat.org/LI/2005/ro/rezultatele_detaliate.htm |title=Latin Union – Languages and cultures online 2005 |publisher=Dtil.unilat.org |accessdate=23 May 2010}}</ref><ref>[http://encarta.msn.com/media_701500404/Languages_Spoken_by_More_Than_10_Million_People.html MSN Encarta – Languages Spoken by More Than 10 Million People] {{webarchive |url=https://web.archive.org/web/20091029104855/http://encarta.msn.com/media_701500404/Languages_Spoken_by_More_Than_10_Million_People.html |date=29 October 2009 }}</ref>
 
 
[[File:Knowledge Romanian Eastern EU.png|thumb|300px|മദ്ധ്യ യൂറോപ്പിലും കിഴക്കൻ യൂറോപ്പിലും റൊമാനിയൻ രണ്ടാമത്തെ ഭാഷയായോ വിദേശഭാഷയായോ സംസാരിക്കുന്നവരുടെ എണ്ണം
[[File:Knowledge Romanian Eastern EU.png|thumb|300px|Romanian as second and/or foreign language in Central/Eastern Europe
{|style="width: 100%;"
|-
വരി 299:
|}
]]
<br clear="all" />
 
=== അക്ഷരമാല===
 
വരി 305:
:{|class="wikitable" style="border-collapse:collapse"
|-
| style="background:#efefef; text-align:center;" colspan="31"| വലിയ അക്ഷരങ്ങൾ '''Uppercase letters'''
|- style="text-align:center;"
| [[A]]
വരി 339:
| [[Z]]
|-
| style="background:#efefef; text-align:center;" colspan="31"| ചെറിയ അക്ഷരങ്ങൾ '''Lowercase letters'''
|- style="text-align:center;"
| [[a]]
വരി 373:
| [[z]]
|-
| style="background:#efefef; text-align:center;" colspan="31"| [[സ്വനിമം|സ്വനിമങ്ങൾ]] '''Phonemes'''
|- style="text-align:center;"
| {{IPA|/a/}}
"https://ml.wikipedia.org/wiki/റൊമാനിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്