"ട്രീ (ഡാറ്റാ സ്ട്രക്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 10:
==നോഡ് ഹൈറ്റ്==
ഒരു നോഡിൽ നിന്നും ഏറ്റവും അകലെയുള്ള ലീഫിലേക്കുള്ള ദൂരമാണ് നോഡിന്റെ ഹൈറ്റ്(height). റൂട്ട് നോഡിന്റെ ഹൈറ്റ് ആയിരിക്കും ട്രീയുടെ ഉയരം.
 
==ട്രീ ട്രാവേർസൽ==
ട്രീ ട്രാവേർസൽ(tree traversal), ട്രീസെർച്ച്(tree search) ട്രീയിലെ നോഡുകളിലൂടെ സഞ്ചരിക്കുന്ന പ്രക്രിയയാണ്. ഓരോ യാത്രയിലും ഒരു നോഡിലൂടെ ഒറ്റത്തവണയേ കടന്നു പോകൂ.
 
 
ട്രീ പലവിധമുണ്ട്, ഹീപ് (ബൈനറി, ബൈനോമിയൽ.. ) സേർച്ച് ട്രീ (AVL, B, B+, റെഡ് - ബ്ലാക്ക്.. ) ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/ട്രീ_(ഡാറ്റാ_സ്ട്രക്ചർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്