"കെ.ബാലകൃഷ്ണ കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 13:
| parents = അരീക്കോടി പറമ്പത്ത് നാരായണൻ അടിയോടി, കുനിയേടത് ചെറിയമ്മമ്മ
}}
'''കുനിയേടത്ത് ബാലകൃഷ്ണ കുറുപ്പ് '''(20 ജനുവരി 1927 - 23 ഫെബ്രുവരി 2000) [[മലയാളം|മലയാള]] സാഹിത്യകാരൻ ആയിരുന്നു രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും, അധ്യാപന മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. [[ചരിത്രം]], [[മനഃശാസ്ത്രം]], [[ജ്യോതിഷം]] എന്നീ മേഖലകളിൽ പണ്ഡിതനായിരുന്നു, ഈ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .1998 ൽ ''ആർഷ ഭാരതത്തിലെഭൂമിയിലെ ഭോഗ സിദ്ധധിഭോഗസിദ്ധി(തന്ത്രവിദ്യതന്ത്ര വിദ്യ ഒരു പഠനം)'' എന്ന കൃതിക്ക് [[കേരള സാഹിത്യ അക്കാദമി]] യുടെ കെ.ആർ.നമ്പൂതിരി എൻഡോവ്മെന്റ് ലഭിച്ചു. [[ദേശാഭിമാനി ദിനപ്പത്രം|ദേശാഭിമാനി]] പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയിരുന്നു<ref name="K.Balakrishna kurup">കെ . ബാലകൃഷ്ണ കുറുപ്, കേരള സാഹിത്യ അക്കാദമി. http://www.keralasahityaakademi.org/sp/Writers/PROFILES/KBalakrishnaKurup/Html/KBKurupPage.htm</ref>.
 
== ജീവചരിത്രം  ==
വരി 25:
 
== കൃതികൾ  ==
* ''കാവ്യശില്പത്തിന്റെ മനഃശാസ്ത്രം ''
* ''പ്രസംഗ വേദി'' 
* ''സ്ത്രീകളുടെ മനഃശാസ്ത്രം'' 
* ''[[വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ]]''
* ''[[കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും]]''
* ''ബർട്രന്റ് റസ്സൽ ([[ജീവചരിത്രം]])''
* ''വാൽസ്യായന കാമസൂത്രം(ആധുനിക വ്യാഖ്യാനം)''
* ''ആർഷ ഭൂമിയിലെ ഭോഗസിദ്ധി(തന്ത്ര വിദ്യ ഒരു പഠനം)'', ([[കേരള സാഹിത്യ അക്കാദമി]] എൻഡോവ്മെന്റ് ലഭിച്ചു)
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ.ബാലകൃഷ്ണ_കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്