"പ്രവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''പ്രവാഹം''' . പ്രേം നസീർ, വിധുബാല, അടൂർ ഭാസി, പ്രേമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എം കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തമിഴ് ചലച്ചിത്രം തായില്ല പിള്ളയുടെ റീമേക്കാണ് ഈ ചലച്ചിത്രം.
==അഭിനേതാക്കൾ==
*പ്രേം നസീർ
"https://ml.wikipedia.org/wiki/പ്രവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്