"ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 2405:204:D285:E410:0:0:2B33:58B1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്ത... റ്റാഗ്: റോൾബാക്ക് |
|||
വരി 21:
| place of burial= [[ശ്രീരംഗപട്ടണം]]
}}
പതിനെട്ടാം ശതകത്തിൽ [[മൈസൂർ രാജ്യം|മൈസൂർ]] ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് '''ടിപ്പു സുൽത്താൻ''' എന്നറിയപ്പെടുന്ന '''<nowiki/>''ഫത്തേ അലിഖാൻ ടിപ്പു''' (ജനനം: [[1750]] [[നവംബർ 20]]- മരണം:[[1799]] [[മേയ് 4]])<ref name="hasanmohibbul">{{cite book
|last= ഹസൻ മൊഹിബുൾ
|title= History of Tipu Sultan
|publisher= Aakar Books
|isbn = 9788187879572
|language= ഇംഗ്ലീഷ്}}</ref>. '''മൈസൂർ
1782 ൽ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, [[പശ്ചിമഘട്ടം|പശ്ചിമഘട്ടവും]], അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറി. [[കന്നഡ|കന്നട]], [[ഹിന്ദുസ്താനി ഭാഷ|ഹിന്ദുസ്ഥാനി]], [[പേർഷ്യൻ ഭാഷ|പേർഷ്യൻ]], [[അറബി ഭാഷ|അറബിക്]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു{{തെളിവ്}}. ബ്രിട്ടീഷുകാർക്കെതിരേ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ചു, [[രണ്ടാം മൈസൂർ യുദ്ധം|രണ്ടാം മൈസൂർ യുദ്ധ]]<nowiki/>ത്തിലുൾപ്പടെ പ്രധാനപ്പെട്ട വിജയങ്ങൾ നേടുകയുണ്ടായി.
|