"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
ഉള്ളടക്കം ചേർത്തു മെച്ചപ്പെടുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Gay}}
{{mergeto|സ്വവർഗപ്രണയി}}
പക്ഷേ കുണ്ടൻ എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. [[തമിഴ്|തമിഴിൽ]] നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. ചില സവിശേഷമായ ഭാഷണസമൂഹങ്ങൾ ഈ പദത്തിന് സഭ്യേതരമായ ഒരു അർത്ഥം കല്പിച്ചിരിക്കുന്നു. [[ചലച്ചിത്രം]], [[സാഹിത്യം]] എന്നിവയിലൂടെ ഈ അർത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് {{fact}}.
|