"സാൻ ഫ്രാൻസിസ്കോ ബേ ഏരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
'''സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശം''' (പ്രാദേശികമായി ഉൾക്കടൽ പ്രദേശം എന്നു പരാമർശിക്കുന്നത്) [[സാൻ ഫ്രാൻസിസ്കോ|സാൻഫ്രാൻസിസ്കോ]], [[സാൻ പാബ്ലോ]], [[സൂയിസൻ അഴിമുഖം|സൂയിസൻ അഴിമുഖങ്ങൾ]] എന്നിവയെ വലയം ചെയ്തു നിൽക്കുന്ന [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ഒരു ജനസാന്ദ്രതയുള്ള പ്രദേശമാണ്. ഈ പ്രദേശത്തിൻറെ കൃത്യമായ അതിർത്തികൾ വെളിവാക്കപ്പെടുന്ന സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുമെങ്കിലും ഉൾക്കടൽ പ്രദേശമായി പൊതുവേ അംഗീകരിക്കപ്പെടുന്നത്, അഴിമുഖങ്ങൾക്ക് അതിർത്തികളായുള്ള [[അൽമേഡ കൌണ്ടി, കാലിഫോർണിയ|അലമേഡ]], [[കോൺട്രാ കോസ്റ്റ കൗണ്ടി|കോൺട്രാ കോസ്റ്റ]], [[മാരിൻ കൗണ്ടി|മരിൻ]], [[നാപ്പ കൗണ്ടി|നാപ്പ]], സാൻ ഫ്രാൻസിസ്കോ, [[സാൻ മാറ്റെയോ കൗണ്ടി|സാൻ മറ്റേയോ]], [[സാന്താ ക്ലാര കൗണ്ടി|സാന്താ ക്ലാര]], [[സൊലാനോ കൗണ്ടി|സൊലാനോ]], [[സൊനോമ കൗണ്ടി|സൊനോമ]] തുടങ്ങിയ ഒൻപത് കൌണ്ടികൾ ഉൾപ്പെട്ട പ്രദേശങ്ങളാണ്. മറ്റു സ്രോതസ്സുകൾ ഭാഗികമായോ പൂർണ്ണമായോ മുഴുവൻ കൌണ്ടികൾ അല്ലെങ്കിൽ [[സാൻ ബെനിറ്റോ കൗണ്ടി|സാൻ ബെനിറ്റോ]], [[സാൻ ജോവാക്വിൻ കൗണ്ടി|സാൻ ജൊവാക്വിൻ]], [[സാന്താ ക്രൂസ് കൗണ്ടി|സാന്താ ക്രൂസ്]] പോലയുള്ള അയൽ കൌണ്ടികളെയും ഉൾക്കടൽ പ്രദേശത്തിൽ ഉൾക്കൊളളുന്നതായി കണക്കാക്കുന്നു.
|