"ദ ഷെയ്പ്പ് ഓഫ് വാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 37:
}}
 
ഗില്ലെർമൊ ദെൽ തോറൊ സംവിധാനം ചെയ്ത് 2017 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി ഡ്രാമ ചലച്ചിത്രമാണ് '''ദ ഷെയ്പ്പ് ഓഫ് വാട്ടർ'''. ദെൽ തോറൊയും വനേസ്സ ടെയ്ലറും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിൽ സാലി ഹോക്കിൻസ്, മൈക്കിൾ ഷാനൻ, റിച്ചാർഡ് ജെൻകിൻസ്, ഒക്ടാവിയ സ്പെൻസർ എന്നിവർ അഭിനയിച്ചു. 1962 ൽ യുഎസിലെ ബാൾട്ടിമോറിൽ വച്ച് നടക്കുന്നതായി ചിത്രീകരിച്ച ചിത്രത്തിൽ, ഒരു [[യുഎസ്]] സർക്കാർ ഗവേഷണസ്ഥാപനത്തിൽ ജീവനക്കാരിയായ, ബധിരയായ സ്ത്രീയും മനുഷ്യരൂപിയായ ഒരു ഉഭയജീവിയും തമ്മിലുള്ള സൗഹൃദമാണ് പ്രമേയം. പല നിരൂപകരും [[പാൻസ് ലേബ്രിൻത്ത്|പാൻസ് ലേബ്രിൻത്തിനു]] ശേഷം ഡെൽ ടോറോയുടെ മികച്ച ചിത്രമായി ഈ ചിത്രത്തെ വിശേഷിപ്പിച്ചു. ഹോക്കിൻസിന്റെ പ്രകടനവും പ്രകീർത്തിക്കപ്പെട്ടു.  <ref>{{Cite web|url=http://www.indiewire.com/2017/08/the-shape-of-water-sally-hawkins-best-actress-oscars-2018-1201871825/|title='The Shape of Water' Reviews Rave About Sally Hawkins' ‘Once-in-a-Lifetime' Silent Performance|access-date=September 2, 2017|last=Zack Shard|date=August 31, 2017|publisher=[[Indiewire]]}}</ref>
പല നിരൂപകരും പാൻസ് ലേബ്രിൻത്തിനു ശേഷം ഡെൽ ടോറോയുടെ മികച്ച ചിത്രമായി ഈ ചിത്രത്തെ വിശേഷിപ്പിച്ചു. ഹോക്കിൻസിന്റെ പ്രകടനവും പ്രകീർത്തിക്കപ്പെട്ടു.  
<ref>{{Cite web|url=http://www.indiewire.com/2017/08/the-shape-of-water-sally-hawkins-best-actress-oscars-2018-1201871825/|title='The Shape of Water' Reviews Rave About Sally Hawkins' ‘Once-in-a-Lifetime' Silent Performance|access-date=September 2, 2017|last=Zack Shard|date=August 31, 2017|publisher=[[Indiewire]]}}</ref>
 
2017 ഓഗസ്റ്റ് 31 ന് 74-ാമത് വെനിസ്[[വെനീസ്]] ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇവിടെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്‌കാരം ഈ ചിത്രം നേടി. 2017 ലെ [[ടൊറന്റോ]] ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചു.
<ref name="TIFF">{{Cite web|url=http://deadline.com/2017/07/toronto-film-festival-2017-margot-robbie-gary-oldman-jake-gyllenhaal-emma-stone-christian-bale-1202135285/|title=Toronto Film Festival 2017 Unveils Strong Slate|access-date=July 25, 2017|website=[[Deadline.com]]|publisher=[[Penske Media Corporation|Penske Business Media, LLC]]}}</ref>
 
2017 ഡിസംബർ 1 ന് [[ന്യൂയോർക്ക്]] നഗരത്തിലെ രണ്ട് തിയേറ്ററുകളിൽ പരിമിതമായ രീതിയിൽ ചിത്രം റിലീസ് ചെയ്തു. ദെൽ തോറൊ, ഡാനിയൽ ക്രോസ് എന്നിവർ ചേർന്ന് എഴുതിയ ഈ ചിത്രത്തിന്റെ ഒരു നോവൽ പതിപ്പ്‌ 2018 ഫെബ്രുവരി 27 ന് പുറത്തിറക്കും. <ref>{{Cite web|url=https://io9.gizmodo.com/the-shape-of-water-novel-does-much-much-more-than-adap-1820895586|title=The Shape of Water Novel Does Much, Much More Than Adapt the Movie|access-date=December 7, 2017|date=December 6, 2017|publisher=Gizmodo}}</ref>
<ref>{{Cite web|url=https://io9.gizmodo.com/the-shape-of-water-novel-does-much-much-more-than-adap-1820895586|title=The Shape of Water Novel Does Much, Much More Than Adapt the Movie|access-date=December 7, 2017|date=December 6, 2017|publisher=Gizmodo}}</ref>
 
അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷത്തെ മികച്ച 10 ചിത്രങ്ങളിൽ ഒന്നായി ദ ഷെയ്പ് ഓഫ് വാട്ടറിനെ തിരഞ്ഞെടുത്തു. 90-ാമത് അക്കാദമി അവാർഡിൽ, മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച നടി, മികച്ച സഹനടൻ, മികച്ച സഹനടി എന്നിവ ഉൾപ്പെടെ 13 [[അക്കാദമി പുരസ്കാരം|അക്കാദമി പുരസ്‌കാരത്തിന്]] നാമനിർദ്ദേശം നേടി. 75-ാമത് [[ഗോൾഡൻ ഗ്ലോബ്]] അവാർഡുകളിൽ ഏറ്റവും മികച്ച സംവിധായകനും മികച്ച പശ്ചാത്തല സംഗീത തിനും പുരസ്‌കാരം നേടി. 71-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകളിൽ, ഈ ചിത്രത്തിന് മികച്ച ചിത്രത്തിന് ഉൾപ്പെടെ 12 നാമനിർദ്ദേശം ലഭിച്ചു.  <ref>{{Cite web|url=http://www.bbc.co.uk/news/entertainment-arts-42618187|title=The Shape of Water leads Bafta nominations|access-date=January 9, 2018|date=January 9, 2018|website=[[BBC News]]}}</ref>
എന്നിവ ഉൾപ്പെടെ 13 അക്കാദമി പുരസ്‌കാര നാമനിർദ്ദേശം നേടി. 75-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ ഏറ്റവും മികച്ച സംവിധായകനും മികച്ച പശ്ചാത്തല സംഗീത തിനും പുരസ്‌കാരം നേടി. 71-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകളിൽ, ഈ ചിത്രത്തിന് മികച്ച ചിത്രത്തിന് ഉൾപ്പെടെ
12 നാമനിർദ്ദേശം ലഭിച്ചു.  
<ref>{{Cite web|url=http://www.bbc.co.uk/news/entertainment-arts-42618187|title=The Shape of Water leads Bafta nominations|access-date=January 9, 2018|date=January 9, 2018|website=[[BBC News]]}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ_ഷെയ്പ്പ്_ഓഫ്_വാട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്