"ശിരുവാണി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Siruvani River}} 250px|thumb|Part of the Siruvani River '''ശിരുവാണി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
== അണക്കെട്ട് ==
സംസ്ഥാനത്തെ ജലവിതരണത്തിനുവേണ്ടി കാവേരി ട്രിബൂണലിന്റെ നിയന്ത്രണത്തിൽ 2012-ൽ കേരളാഗവൺമെന്റ് ചെറിയ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചു. കോയമ്പത്തൂർ നഗരത്തിലെ ജലവിതരണം തടസ്സപ്പെട്ടേക്കാമെന്ന് ഭയന്ന് ഈ പദ്ധതിയെ തമിഴ്നാട് എതിർക്കുകയുണ്ടായി. ഭവാനി നദി യിലേയ്ക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയാനിടയായാൽ ഈറോഡിലെയും തിരുപൂർ ജില്ലയിലെയും കൃഷി നശിക്കുമെന്നവർ ഭയന്നു.<ref> "Human chain slams Kerala move for dam". The Hindu. 2012-06-26. Retrieved 2012-06-28.</ref><ref> "Kerala plans dam across Siruvani". The Hindu. Thiruvananthapuram. 2012-06-10. Retrieved 2012-06-28.</ref>കേരളത്തിലൂടെ മാത്രംഒഴുകുന്ന ശിരുവാണി നദിയിലെ ജലം തമിഴ്നാടിന് വേണമെന്ന തർക്കവുമായി തമിഴ്നാട് [[സുപ്രീം കോർട്ട് ഓഫ് ഇന്ത്യ|സുപ്രീം കോർട്ട് ഓഫ് ഇന്ത്യ]]<nowiki/> യിലെത്തയിലെത്തി<ref> "Tamil Nadu to take Kerala dam plan on Siruvani to Supreme Court: Minister". Times of India. Coimbatore. 26 June 2012. Retrieved 28 June 2012.</ref><ref> "Tamil Nadu will move SC if Kerala goes ahead with Siruvani dam plan". Times of India. Coimbatore. 25 June 2012. Retrieved 28 June 2012.</ref>
 
== അവലംബം==
74,237

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2675191" എന്ന താളിൽനിന്ന് ശേഖരിച്ചത്