"മെയ്‍വുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 92:
| blank1_name = [[Geographic Names Information System|GNIS]] feature ID
| blank1_info = {{GNIS 4|1661000}}
}}'''മെയ്‍വുഡ്''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനമായ [[കാലിഫോർണിയ|കാലിഫോർണിയയിൽ]] തെക്കു കിഴക്കൻ [[ലോസ് ആഞ്ചെലെസ് കൌണ്ടി|ലോസ് ഏഞ്ചൽസ് കൗണ്ടി]]<nowiki/>യിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ്.<ref name="money.cnn.com">{{cite news|url=http://money.cnn.com/2010/06/29/news/economy/city_fires_employees/index.htm|title=Maywood, California, lays off all employees - July 1, 2010|last=Luhby|first=Tami|date=2010-07-01|publisher=Money.cnn.com|accessdate=2010-08-17}}</ref> 1.18 ചതുരശ്ര മൈൽ (3.1 ചതുരശ്ര കിലോമീറ്റർ), വിസ്തീർണ്ണമുള്ള മെയ്‍വുഡ് നഗരം [[ലോസ് ആഞ്ചെലെസ് കൌണ്ടി|ലോസ് ഏഞ്ചൽസ് കൗണ്ടിയിലെകൗണ്ടി]]<nowiki/>യിലെ സംയോജിപ്പിക്കപ്പെടാത്ത മൂന്നാമത്തെ വലിപ്പം കുറഞ്ഞ നഗരമാണ്. തെക്ക് വശത്ത് [[ബെൽ]] നഗരം, വടക്കും പടിഞ്ഞാറും [[വെർനോൺ]], തെക്കുപടിഞ്ഞാറ് [[ഹണ്ടിംഗ്ടൺ പാർക്ക്]], കിഴക്ക് [[കൊമേർസ്|കൊമേർസ്]] എന്നിവയാണ് മെയ്‍വുഡ് നഗരത്തിൻറെ അതിരുകൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/മെയ്‍വുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്