വരി 93:
 
[[ഉപയോക്താവ്:Adv.tksujith|Adv.tksujith]], '''സ്വതേ റോന്തുചുറ്റൽ അവകാശം''' നൽകിയതിനും '''നവാഗത ശലഭപുരസ്കാരം''' നൽകിയതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു. ഒരൽപം ഒഴിവ് കിട്ടിയാൽ ഇപ്പോൾ എന്റെ ലോകം ഇതാണ്. ഈ ഉത്തരവാദിത്തം (സ്വതേ റോന്തുചുറ്റൽ) എത്രകണ്ട് കാര്യക്ഷമമായി ചെയ്യാൻ കഴിയുമെന്ന് അറിയില്ല. എങ്കിലും ശ്രമിക്കാം. Kaitha Poo Manam 13:57, 18 ജനുവരി 2018 (UTC)
 
== കേരളത്തിൽ നിർമ്മിക്കപ്പെട്ട അന്യഭാഷാചലച്ചിത്രങ്ങൾ ==
 
'''ഭഗവദ് ഗീത, പുണ്യകോടി''' എന്നിവ ആ വർഗ്ഗത്തിൽ നിന്നും നീക്കി, അതു രണ്ടും കർണ്ണാടകയിൽ നിർമ്മിച്ചവയാണു്.<br> '''ബ്യാരി, ഡാം 999''' എന്നിവ ഉൾപ്പെടുത്തി. <br/>'''[[User:Anishviswa|<font style="font-family:monotype corsiva; color:#2554c7; font-size:14px; font-weight:bold; letter-spacing:1px; font-style: italic; background-color:#ffe87c; text-align:center; margin:0px;">Anish Viswa </font>]]''' 09:33, 24 ജനുവരി 2018 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kaitha_Poo_Manam" എന്ന താളിൽനിന്ന് ശേഖരിച്ചത്