"ദ ഷെയ്പ്പ് ഓഫ് വാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shibukthankappan എന്ന ഉപയോക്താവ് ദ ഷെയ്പ് ഓഫ് വാട്ടർ (ചലച്ചിത്രം) എന്ന താൾ [[ദ ഷെയ്പ്പ് ഓഫ് വാട്ടർ (ചലച്ചി...
No edit summary
വരി 37:
}}
 
ഗില്ലെർമൊ ദെൽ തോറൊ സംവിധാനം ചെയ്ത് 2017 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി ഡ്രാമ ചലച്ചിത്രമാണ് '''ദ ഷെയ്പ്പ് ഓഫ് വാട്ടർ'''. ദെൽ തോറൊയും വനേസ്സ ടെയ്ലറും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിൽ സാലി ഹോക്കിൻസ്, മൈക്കിൾ ഷാനൻ, റിച്ചാർഡ് ജെൻകിൻസ്, ഒക്ടാവിയ സ്പെൻസർ എന്നിവർ അഭിനയിച്ചു. 1962 ൽ യുഎസിലെ ബാൾട്ടിമോറിൽ വച്ച് നടക്കുന്നതായി ചിത്രീകരിച്ച ചിത്രത്തിൽ, ഒരു യുഎസ് സർക്കാർ ഗവേഷണസ്ഥാപനത്തിൽ ജീവനക്കാരിയായ, ബധിരയായ സ്ത്രീയും മനുഷ്യരൂപിയായ ഒരു ഉഭയജീവിയും തമ്മിലുള്ള സൗഹൃദമാണ് പ്രമേയം.
പല നിരൂപകരും പാൻസ് ലേബ്രിൻത്തിനു ശേഷം ഡെൽ ടോറോയുടെ മികച്ച ചിത്രമായി ഈ ചിത്രത്തെ വിശേഷിപ്പിച്ചു. ഹോക്കിൻസിന്റെ പ്രകടനവും പ്രകീർത്തിക്കപ്പെട്ടു.  
<ref>{{Cite web|url=http://www.indiewire.com/2017/08/the-shape-of-water-sally-hawkins-best-actress-oscars-2018-1201871825/|title='The Shape of Water' Reviews Rave About Sally Hawkins' ‘Once-in-a-Lifetime' Silent Performance|access-date=September 2, 2017|last=Zack Shard|date=August 31, 2017|publisher=[[Indiewire]]}}</ref>
"https://ml.wikipedia.org/wiki/ദ_ഷെയ്പ്പ്_ഓഫ്_വാട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്