"ഗൾഫ് ഓഫ് കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Gulf of California}} {{Infobox body of water |name= ഗൾഫ് ഓഫ് കാലിഫോർണിയ |im...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 29:
}}
}}
'''ഗൾഫ് ഓഫ് കാലിഫോർണിയ''' [[മെക്സിക്കോ]] മെയിൻലാൻഡിൽനിന്നും [[ബജ കാലിഫോർണിയ ഉപദ്വീപ്|ബജ കാലിഫോർണിയ ഉപദ്വീപിനെയും]] [[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തെയും]] വേർതിരിക്കുന്ന [[മാർജിനൽ കടൽ|മാർജിനൽ കടലാണിത്]]. ഇതിന്റെ 4000 കിലോമീറ്റർ തീരപ്രദേശത്ത് [[ബജ കാലിഫോർണിയ|ബജ കാലിഫോർണിയ]], [[ബജ കാലിഫോർണിയ സർസൊനോറ|ബജ കാലിഫോർണിയ സർസൊനോറ]], [[സിനലോയ|സിനലോയ]] എന്നീ സംസ്ഥാനങ്ങൾ അതിരിലായി സ്ഥിതിചെയ്യുന്നു. [[സിനലോയ നദി |സിനലോയ]] [[കൊളൊറാഡോ നദി| കൊളൊറാഡോ]], [[ഫ്യൂയേർട്ട് നദി|ഫ്യൂയേർട്ട്]], [[മായോ നദി|മായോ]], [[സൊനോര നദി|സൊനോര]], [[യാക്വി നദി|യാക്വി]] എന്നീ നദികൾ ഗൾഫ് ഓഫ് കാലിഫോർണിയയിലേയ്ക്കൊഴുകിയെത്തുന്നു. 5,000 വർഗ്ഗത്തിൽ കൂടുതൽ ചെറിയ നട്ടെല്ലില്ലാത്ത ജീവികളുടെ ആവാസവ്യവസ്ഥയും ഇവിടെ കാണപ്പെടുന്നു. <ref> Ernesto Campos, Alma Rosa de Campos & Jesús Angel de León-González (2009). "Diversity and ecological remarks of ectocommensals and ectoparasites (Annelida, Crustacea, Mollusca) of echinoids (Echinoidea: Mellitidae) in the Sea of Cortez, Mexico". Parasitology Research. 105 (2): 479–487. doi:10.1007/s00436-009-1419-8.</ref>
 
== ഭൂമിശാസ്ത്രം ==
 
ഗൾഫ് ഓഫ് കാലിഫോർണിയ 1,126 കിലോമീറ്റർ (700 miമൈൽ) നീളവും 48–241 കിലോമീറ്റർ (30–150 miമൈൽ) വിസ്താരവും,177,000 ചതുരശ്ര കിലോമീറ്റർ (68,000 sqചതുരശ്ര miമൈൽ)വിസ്തീർണ്ണവും, 818.08 കിലോമീറ്റർ (2,684.0 ftഅടി) ആഴവും, 145,000 km3 (35,000 cu mi) വ്യാപ്തവും കാണപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/ഗൾഫ്_ഓഫ്_കാലിഫോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്