"അമൂർത്തബീജഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,712 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q159943 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== ചരിത്രം ==
ഗണിതശാസ്ത്രത്തിലെ പ്രശ്നങ്ങളും ഉദാഹരണങ്ങളുമാണ് ബീജഗണിതത്തെ വളർത്തിയത്. 1918-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏറെക്കുറേ പ്രശ്നങ്ങളും ബീജീയസമവാക്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. താഴെ പറയുന്നവ പ്രധാനപ്പെട്ടവയാണ്.നൂറ്റ
* രേഖീയബീജഗണിതത്തിലെ [[മാട്രിക്സ്|മാട്രിക്സുകളുടേയും]] [[സാരണികം|സാരണികത്തിന്റേയും]] കണ്ടുപിടുത്തത്തിലേക്ക് നയിച്ച രേഖീയ സമവാക്യസംഹിതകളുടെ നിർദ്ധാരണം.
* ഗ്രൂപ്പ് എന്ന ആശയത്തിനു നിദാനമായ ഉയർന്ന കോടിയിലുള്ള ബഹുപദസമവാക്യങ്ങൾ നിർദ്ധാരണം ചെയ്യുന്നതിനായി സൂത്രവാക്യങ്ങൾ രൂപപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ.
* ദ്വിമാനവും അതിനുമുകളിലുമുള്ള സമവാക്യങ്ങളുടേയും [[ഡയഫന്റൈൻ സമവാക്യം|ഡയഫന്റൈൻ സമവാക്യങ്ങളുടേയും]] അങ്കഗണിതസൂക്ഷ്മപരിശോധന [[വലയം]], [[ഗുണജം]] (ideal) എന്നീ ആശയങ്ങൾക്ക് വഴിതെളിച്ചു.
{{Mathematics-footer}}
{{algebra-stub}}
 
[[വർഗ്ഗം:ബീജഗണിതം]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2675023" എന്ന താളിൽനിന്ന് ശേഖരിച്ചത്