"ഓഫ് ദ വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
[[അമേരിക്ക]]ൻ സംഗീതജ്ഞനായ [[മൈക്കൽ ജാക്സൺ|മൈക്കൽ ജാക്സന്റെ]] അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് '''ഓഫ് ദ വാൾ'''.ഏറെ വിമർശക പ്രീതി നേടിയ [[ദ വിസ്]] എന്ന ചലചിത്രത്തിലെ പ്രകടനത്തിനു ശേഷം പുറത്തിറങ്ങിയ ഈ ആൽബം 1979ൽ എപിക് റെക്കോഡ് വഴി ആണ് പുറത്തിറങ്ങിയത്.
 
ഈ ആൽബത്തിനു വേണ്ടി ജാക്സൺ [[ക്വിന്സീ ജോൺസ്]], [[പോൾ മക്കാർട്ട്നി]], [[സ്റ്റിവി വണ്ടർ]] ,[[റോഡ് ടെമ്പൊർറ്റ്]] എന്നീ കലാകാരന്മാരോടു സഹകരിച്ചു. ആദ്യമായി [[ഗ്രാമി]] നേടിയ ''ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്" '' എന്ന ഗാനമടക്കം മൂന്നു ഗാനങ്ങൾ രചിച്ചത് ജാക്സൺ ആയിരുന്നു.ഈ ആൽബം ഗായകൻ എന്ന നിലയിൽ ജാക്സണു വളരയധികം അഭിനന്ദനങ്ങൾ നേടികൊടുത്തു.
 
ബിൽബോഡ് ടോപ് 100 ലെ ആദ്യ പത്തിൽ നാല് ഗാനങ്ങൾ (രണ്ട് നമ്പർ വൺ അടക്കം) ആദ്യമായി വരുന്നത് ഓഫ് ദ വാളിൽ നിന്നാണ്. ലോകമെമ്പാടുമായി 2 കോടിയിലേറെ കോപ്പികൾ വിറ്റഴിച്ച ഈ ആൽബം [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്]] .കൂടാതെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നായി ഗ്രാമി ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപെടുകയും റോളിംഗ് സ്റ്റോൺ മാഗസിൻ അടക്കം വിവിധ മാഗസിനുകൾ തങ്ങളുടെ എക്കാലത്തെയും മികച്ച ആൽബങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ബിൽബോഡ് ടോപ് 100 ലെ ആദ്യ പത്തിൽ നാല് ഗാനങ്ങൾ (രണ്ട് നമ്പർ വൺ അടക്കം) ആദ്യമായി വരുന്നത് ഓഫ് ദ വാളിൽ നിന്നാണ്. ലോകമെമ്പാടുമായി 2 കോടിയിലേറെ കോപ്പികൾ വിറ്റഴിച്ച ഈ ആൽബം [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്]]<ref name="Off the Wall 20 million">{{cite web |url=http://www.virginmedia.com/music/classicalbums/michaeljackson-offthewall.php |title=Michael Jackson: Off the Wall – Classic albums – Music – Virgin media |publisher=[[Virgin Media]] |accessdate=2008-12-12}}</ref><ref name="RIAA certification">{{cite web |url=https://www.riaa.com/goldandplatinumdata.php?resultpage=1&table=tblTop100&action= |title=Gold and Platinum |publisher=[[Recording Industry Association of America]] |accessdate=2008-04-08}}</ref><ref name="tara 610–611">Taraborrelli, pp. 610–612</ref> .കൂടാതെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നായി ഗ്രാമി ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപെടുകയും റോളിംഗ് സ്റ്റോൺ മാഗസിൻ അടക്കം വിവിധ മാഗസിനുകൾ തങ്ങളുടെ എക്കാലത്തെയും മികച്ച ആൽബങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
== അവലംബങ്ങൾ ==
[[വർഗ്ഗം:സംഗീത ആൽബങ്ങൾ]]
[[വർഗ്ഗം:മൈക്കൽ ജാക്സൺ]]
"https://ml.wikipedia.org/wiki/ഓഫ്_ദ_വാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്