9,346
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
1953 മാർച്ച് 16 ന് ഡാനിയേൽ സ്റ്റാൾമാന്റെയും ആലിസ് ലിപ്പ്മാന്റെയും മകനായി ന്യൂയോർക്കിലാണ് റിച്ചാർഡ് സ്റ്റാൾമാന്റെ ജനനം. ഹൈസ്കൂൾ പഠനകാലത്തെ ഒരു വേനലവധിയിൽ ന്യൂയോർക്കിലെ ഐ. ബി. എം സയൻറ്റിഫിക് സെന്റർ വഴിയാണ് സ്റ്റാൾമാൻ കമ്പ്യൂട്ടറുകളുടെ ലോകത്ത് എത്തിച്ചേരുന്നത്. സംഖ്യാപരമായ പ്രശ്നങ്ങൾക്കുത്തരം കണ്ടെത്താൻ വേണ്ടിയുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിച്ചെടുക്കാൻ വേണ്ടിയായിരുന്നു അവിടെ സ്റ്റാൾമാന്റെ നിയമനം എങ്കിലും, ആഴ്ചകൾക്കൊണ്ട് തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ പ്രമാണങ്ങൾ ചിട്ടപ്പെടുത്താൻ ഉപയോഗപ്പെടുന്ന ഒരു സോഫ്റ്റ്വെയറിന്റെ വികസനത്തിലും ശേഷിച്ച അവധിക്കാലം ചെലവഴിച്ചു.<ref name="ആദ്യകാലം">[http://oreilly.com/openbook/freedom/ch03.html സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 3. റിച്ചാർഡ്സ് സ്റ്റാൾമാന്റെ അമ്മ, മകന്റെ കുട്ടിക്കാലം ഓർക്കുന്നു.]</ref>.
ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി [[മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]] (എം. ഐ. റ്റി.) യിലെ ആർട്ടിഫിഷ്യൽ
==എം. ഐ. റ്റി. ദിനങൾ==
എം. ഐ. റ്റി. യിൽ ഭൗതികശാസ്ത്രത്തിൽ ഗവേഷണ പഠനത്തിനായി ചേർന്നെങ്കിലും, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളോടുള്ള താത്പര്യാർത്ഥം സ്റ്റാൾമാൻ തന്റെ ഗവേഷണപഠനം ഇടക്കു വച്ചു നിർത്തുകയായിരുന്നു. എം. ഐ. റ്റി. യിലെ പഠനകാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് രംഗത്ത് ജെറാൾഡ് ജെ. സസ്മാന്റെ കൂടെ സ്റ്റാൾമാൻ എഴുതിയ പ്രബന്ധം ഇന്നും ആ രംഗത്ത് ലഭ്യമായിട്ടുള്ള പ്രബന്ധങളിൽ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.<ref name="എ. ഐ പ്രബന്ധം">[http://dspace.mit.edu/bitstream/handle/1721.1/6255/AIM-380.pdf?sequence=4 റിച്ചാർഡ് സ്റ്റാൾമാൻ,ജെറാൾഡ് ജെ. സസ്മാൻ Forward Reasoning and Dependency-Directed Backtracking In a System for Computer-Aided Circuit analysis.]</ref>
1980തുകളുടെ ആദ്യത്തോടെ കച്ചവടസാധ്യത മുന്നിൽ കണ്ടും മറ്റു കമ്പനികളിൽ നിന്നുള്ള മൽസരം ഒഴിവാക്കാൻ വേണ്ടിയും സോഫ്റ്റ്വെയർ വികസനത്തിലേർപ്പെട്ടിരുന്ന കമ്പനികൾ പലതും തങൾ വികസിച്ചെടുക്കുന്ന സോഫ്റ്റ്വെയറുകളുടെ [[സോഴ്സ് കോഡ്|നിർമ്മാണരേഖ ]]ഉപഭോക്താവിനു നൽകാൻ വിസമ്മതിച്ചു തുടങി. ഈ പ്രവണത അതിന്നു മുൻപു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും
1980ൽ എം. ഐ. റ്റി. ലാബിൽ പുതുതായി സ്ഥാപിച്ച ലേസർ രശ്മികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അച്ചടിയന്ത്രത്തിന്റെ നിയന്ത്രണ സോഫ്റ്റ്വെയറുകളുടെ നിർമ്മാണരേഖ പരിശോധിക്കാനോ അതിൽ മാറ്റം വരുത്താനോ ഉള്ള അവകാശം സിറോക്സ് കമ്പനി സ്റ്റാൾമാനും സഹപ്രവർത്തകർക്കും നിഷേധിക്കുകയുണ്ടായി. ലാബിൽ മുന്നെ ഉണ്ടായിരുന്ന അച്ചടിയന്ത്രത്തിന്റെ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയ സ്റ്റാൾമാൻ, അതിൽ അച്ചടി ജോലി കഴിഞാൽ അച്ചടി നിർദ്ദേശം നൽകിയ ആൾക്ക് അറിയിപ്പ് കിട്ടുന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. എം. ഐ. റ്റി. ലാബ് കെട്ടിടത്തിലെ പല നിലകളിലായി ഈ അച്ചടിയന്ത്രത്തെ ആശ്രയിച്ചു ജോലി ചെയ്തിരുന്നവർക്ക് അറിയിപ്പ് സംവിധാനത്തിന്റെ അഭാവം വലിയൊരു അസൗകര്യമായി മാറി, കൂട്ടത്തിൽ സോഫ്റ്റ്വെയരിന്റെ നിർമ്മാണരേഖ പുറത്തുവിടില്ലെന്ന സിറോക്സ് കമ്പനിയുടെ തീരുമാനവും. ഈ സംഭവം റിച്ചാർഡ് സ്റ്റാൾമാന്റെ മനസ്സിൽ സ്വകാര്യ സോഫ്റ്റ്വെയറുകൾക്കെതിരായ നിലപാട് ഉറപ്പിക്കുകയും ഒരു സോഫ്റ്റ്വെയർ വിപണനം ചെയ്യുമ്പോൾ അതിന്റെ നിർമ്മാണരേഖ ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കു അത്യാവശ്യമാണെന്ന തീരുമാനത്തിൽ സ്റ്റാൾമാനെ എത്തിക്കുകയും ചെയ്തു.
സ്വകാര്യ സോഫ്റ്റ്വെയറുകൾക്കെതിരെ ഉപഭോക്താക്കൾക്ക് ഒരു ബദൽ നൽകുകയെന്ന ഉദ്ദേശത്തോടെ 1983 സെപ്തംബർ മാസം 27 ആം തീയതിയാണ് റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു പ്രൊജ്ക്റ്റിനു തുടക്കം കുറിക്കുന്നത്. സ്റ്റാൾമാൻ ഗ്നു പ്രൊജക്റ്റിനെ പറ്റി തന്റെ തന്നെ വാചകങളിൽ ഇങനെയാണ് വിശേഷിപ്പിക്കുന്നത്.
"ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച ആളെന്ന നിലയിൽ ഈ പ്രൊജക്റ്റിനു വേണ്ട ശരിയായ വൈദഗ്ദ്ധ്യം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. വിജയം
1985ൽ ഗ്നു എന്ന പേരിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കാനുള്ള തന്റെ തീരുമാനത്തിന്റെ പ്രചോദനത്തെ പറ്റിയും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങളെ കുറിച്ചും വിശദീകരിക്കാൻ വേണ്ടി, റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു വിജ്ഞാപനം പുറത്തിറക്കി. ഇതു കൂടാതെ ഗ്നു പദ്ധതിയിൽ ഭാഗവാക്കാവുന്ന പ്രോഗ്രാമ്മർമാരെ നിയമിക്കാനും അവർക്കും അവർ വികസിപ്പിച്ചെടുക്കുന്ന സോഫ്റ്റ്വെയറുകൾക്കും, സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിനു തന്നെയും നിയമ പരിരക്ഷ നൽകുക എന്ന ഉദ്ദേശത്തോടുകൂടി സ്വതന്ത്ര സോഫ്റ്റ്വെയർ സമിതി എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്കും സ്റ്റാൾമാൻ രൂപം നൽകി. ഈ സംഘടനയുടെ പ്രസിഡ്ന്റ് സ്ഥാനത്ത് ഇന്നും റിച്ചാർഡ് സ്റ്റാൾമാനാണ്,
ഗ്നു പദ്ധതിയിൽ വികസിപ്പിക്കപ്പെട്ട പല സുപ്രധാന സോഫ്റ്റ്വെയറുകളുടെയും വികസന ചുമതല റിച്ചാർഡ് സ്റ്റാൾമാൻ നിർവഹിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമ്മുകൾ വികസിപ്പിച്ചെടുക്കാൻ ഉതകുന്ന ഇമാക്സ് എഡിറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാനനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാൻ ഉപയോഗിക്കുന്ന ഗ്നു കമ്പയിലർ ശേഖരം, പ്രോഗ്രാമിലുള്ള തെറ്റ് കണ്ടുപിടിച്ച് തിരുത്താൻ സഹായിക്കുന്ന ജി.ഡി.ബി ഡീബഗ്ഗർ, പ്രത്യേക ഉപയോഗത്തിനായി വികസിപ്പിച്ചെടുത്ത ഒരു കൂട്ടം കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ ഒരുമിച്ച് ചേർത്ത് ഒരു വിതരണ സംവിധാനമായി മാറ്റാൻ സഹായിക്കുന്ന ജി. മേക്ക് എന്ന സോഫ്റ്റ്വെയർ സങ്കേതം തുടങിയവയെല്ലാം സ്റ്റാൾമാന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തവയാണ്. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിൽ ഗ്നു പദ്ധതിയിലെ പ്രധാന അഭാവം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗത്തിന്റെതായിരുന്നു. 1990ൽ ചില ഗ്നു പദ്ധതി പ്രവർത്തകർ ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്ന ജോലി ആരംഭിച്ചെങ്കിലും വ്യാപക ഉപയോഗത്തിനായുള്ള പൂർണ്ണത കൈവരിക്കുന്നതിന്നു മുന്നെയാണ് ഗ്നു പദ്ധതിയിൽ വികസിപ്പിക്കപ്പെട്ട
==അവലംബം==
|