"ട്രീ (ഡാറ്റാ സ്ട്രക്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 1:
കമ്പ്യൂട്ടർ സയൻസിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഡാറ്റാ സ്ട്രക്ചറാണ് ട്രീ. [[ആരേഖം|ആരേഖത്തിന്റെ]] മറ്റൊരു രൂപമായ ട്രീ ഒരു നോഡിൽ നിന്നും (പേരന്റ് നോഡ്) മറ്റ് ഒരു കൂട്ടം നോഡിലേക്ക് (ചിൽഡ്രൻ) കണ്ണി ചേർക്കപ്പെട്ട വിധത്തിലാണു്. കണ്ണിയിൽ ഏറ്റവും താഴത്തായി വരുന്ന നോഡുകളെ ലീഫ് എന്നും റൂട്ടിനും ലീഫിനും ഇടയിൽ വരുന്നവയെ ഇന്റേണൽ നോഡുകൾ എന്നും വിളിക്കുന്നു, ലീഫിനു ചൈൽഡ് ഉണ്ടാവില്ല. നോൺ ലീനിയർ ഡാറ്റാസ്‌ട്രക്ചറായ ട്രീ ഹൈറാർക്കിക്കൽ രീതിയിലാണ് ഡാറ്റ സൂക്ഷിക്കുന്നത്. നോഡുകളുടെ ഒരു കൂട്ടമാണ് ട്രീ.
 
ട്രീയിലെ പ്രഥമ നോഡാണ് റൂട്ട്. റൂട്ട് നോഡിൽ നിന്നും കണ്ണിചേർക്കപ്പെട്ട എല്ലാ നോഡുകളും റൂട്ടിന്റെ ചൈൽഡ് നോഡുകളാണ്, റൂട്ട് അവയുടെ പേരന്റുമാകുന്നു.
 
[[പ്രമാണം:Binary tree.svg|നടുവിൽ|ഒരു ബൈനറി ട്രീ]].
 
ട്രീ പലവിധമുണ്ട്, ഹീപ് (ബൈനറി, ബൈനോമിയൽ.. ) സേർച്ച് ട്രീ (AVL, B, B+, റെഡ് - ബ്ലാക്ക്.. ) ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/ട്രീ_(ഡാറ്റാ_സ്ട്രക്ചർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്