|
|
കമ്പ്യൂട്ടർ സയൻസിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഡാറ്റാ സ്ട്രക്ചറാണ് ട്രീ. [[ആരേഖം|ആരേഖത്തിന്റെ]] മറ്റൊരു രൂപമായ ട്രീ ഒരു നോഡിൽ നിന്നും (റൂട്ട്പേരന്റ് നോഡ്) മറ്റ് ഒരു കൂട്ടം നോഡിലേക്ക് (ചിൽഡ്രൻ) കണ്ണി ചേർക്കപ്പെട്ട വിധത്തിലാണു്. കണ്ണിയിൽ ഏറ്റവും താഴത്തായി വരുന്ന നോഡുകളെ ലീഫ് എന്നും റൂട്ടിനും ലീഫിനും ഇടയിൽ വരുന്നവയെ ഇന്റേണൽ നോഡുകൾ എന്നും വിളിക്കുന്നു. നോൺ ലീനിയർ ഡാറ്റാസ്ട്രക്റ്ററായ ട്രീ ഹൈറാർക്കിക്കൽ രീതിയിലാണ് ഡാറ്റ സൂക്ഷിക്കുന്നത്. നോഡുകളുടെ ഒരു കൂട്ടമാണ് ട്രീ.
ട്
[[പ്രമാണം:Binary tree.svg|നടുവിൽ|ഒരു ബൈനറി ട്രീ]]
|