"ഫറോസ് ലൈറ്റ് ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Lighthouse of Alexandria}}
[[File:Lighthouse - Thiersch.png|thumb|180px|അലക്സാണ്ട്രിയയിലെ ലൈറ്റ് ഹൗസ്]]
'''ഫറോസ് ലൈറ്റ് ഹൗസ്''' ചിലപ്പോൾ ഇതിനെ ''ഫറോസ് ഓഫ് അലക്സാണ്ട്രിയ'' എന്നും വിളിക്കുന്നു. [[ഈജിപ്റ്റ്‌|ഈജിപ്തിലെ]] [[അലക്സാണ്ട്രിയ]] നഗരത്തിനടുത്തുളള ഫറോസ് ദ്വീപിലാണിത് സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്തെ ലോകാത്ഭൂതങ്ങളിലൊന്നായിരുന്നു ഇത്. [[സോസ്ട്രാറ്റോസ്|സോസ്ട്രാറ്റോസ്]] എന്ന വാസ്തുശില്പി ബി.സി.285-ലാണ് ഇതു പണിതത് എന്ന് കരുതപ്പെടുന്നു.<ref>Clayton, Peter A. (2013). "Chapter 7: The Pharos at Alexandria". In Peter A. Clayton; Martin J. Price. The Seven Wonders of the Ancient World. London: Routledge. p. 147. ISBN 9781135629281.</ref>നഗരത്തിൽ നിന്നും 70 മൈൽ അകലെ കടലിൽ നിന്നു വരെ ലൈറ്റ് ഹൗസിന്റെ പ്രകാശം കാണാമായിരുന്നു. എ.ഡി.956 നും1323 നും ഇടയിൽ സംഭവിച്ച മൂന്നു ഭൂകമ്പങ്ങളുടെ ഫലമായി ഈ ലൈറ്റ് ഹൗസ് തകരാനിടയായി.
 
 
== ഉത്ഭവം ==
[[അലക്സാണ്ടർ|അലക്സാണ്ടർ]] ചക്രവർത്തി ഈജിപ്തിലെ [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയ]] നഗരത്തിനെയും [[ഫറോസ്|ഫറോസ്]] ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭീമൻ കൽപ്പാത നിർമ്മിച്ചു<ref> Smith, Sir William (1952). Everyman's Smaller Classical Dictionary. J. M. Dent & Sons Ltd. p. 222.</ref> ഡിനോക്രേറ്റസ് എന്ന ശില്പി നിർമ്മിച്ച ഈ കൽപ്പാതയെ [[ഹെപ്റ്റാസ്റ്റേഡിയോൺ|ഹെപ്റ്റാസ്റ്റേഡിയോൺ]] എന്നറിയപ്പെട്ടു. ഈ കൽപ്പാത ഫറോസ് ദ്വീപിനെ നഗരത്തിന്റെ ഭാഗമാക്കി. ഫറോസ് ദ്വീപിനു എതിർവശം ഫറോസ് ലൈറ്റ് ഹൗസ് (120–137 മീ.) സ്ഥിതിചെയ്യുന്നു.
 
 
"https://ml.wikipedia.org/wiki/ഫറോസ്_ലൈറ്റ്_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്