"മെയ്‍വുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox settlement | name = മെയ്‍വുഡ്, കാലിഫോർണിയ | official_name = City of Maywoo...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:36, 22 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

മെയ്‍വുഡ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കു കിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ്.[8] 1.18 ചതുരശ്ര മൈൽ (3.1 ചതുരശ്ര കിലോമീറ്റർ), വിസ്തീർണ്ണമുള്ള മെയ്‍വുഡ് നഗരം ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സംയോജിപ്പിക്കപ്പെടാത്ത മൂന്നാമത്തെ വലിപ്പം കുറഞ്ഞ നഗരമാണ്. തെക്ക് വശത്ത് ബെൽ നഗരം, വടക്കും പടിഞ്ഞാറും വെർനോൺ, തെക്കുപടിഞ്ഞാറ് ഹണ്ടിംഗ്ടൺ പാർക്ക്, കിഴക്ക് കൊമേർസ് എന്നിവയാണ് മെയ്‍വുഡ് നഗരത്തിൻറെ അതിരുകൾ.

മെയ്‍വുഡ്, കാലിഫോർണിയ
City of Maywood
Images, from top, left to right: Maywood Skyline, Aquatic Center, Maywood Villas, Maywood Academy
Images, from top, left to right: Maywood Skyline, Aquatic Center, Maywood Villas, Maywood Academy
Official seal of മെയ്‍വുഡ്, കാലിഫോർണിയ
Seal
Location of Maywood in Los Angeles County, California
Location of Maywood in Los Angeles County, California
മെയ്‍വുഡ്, കാലിഫോർണിയ is located in the United States
മെയ്‍വുഡ്, കാലിഫോർണിയ
മെയ്‍വുഡ്, കാലിഫോർണിയ
Location in the United States
Coordinates: 33°59′16″N 118°11′12″W / 33.98778°N 118.18667°W / 33.98778; -118.18667
Country United States of America
State California
County Los Angeles
IncorporatedSeptember 2, 1924[1]
ഭരണസമ്പ്രദായം
 • MayorRamon Medina[2]
 • City CouncilEduardo De La Riva
Sergio Calderon
Joaquin Lanuza
വിസ്തീർണ്ണം
 • ആകെ1.18 ച മൈ (3.05 ച.കി.മീ.)
 • ഭൂമി1.18 ച മൈ (3.05 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം151 അടി (46 മീ)
ജനസംഖ്യ
 (2010)
 • ആകെ27,395
 • കണക്ക് 
(2016)[5]
27,633
 • ജനസാന്ദ്രത23,457.56/ച മൈ (9,053.77/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP Code
90270[6]
ഏരിയ കോഡ്213 / 323 [7]
FIPS code06-46492
GNIS feature ID1661000
വെബ്സൈറ്റ്www.cityofmaywood.com

അവലംബം

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. "Maywood City Council". City of Maywood, California. Retrieved November 18, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Maywood". Geographic Names Information System. United States Geological Survey. Retrieved October 17, 2014.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  7. "Number Administration System - NPA and City/Town Search Results". Archived from the original on September 29, 2007. Retrieved 2007-01-18. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  8. Luhby, Tami (2010-07-01). "Maywood, California, lays off all employees - July 1, 2010". Money.cnn.com. Retrieved 2010-08-17.
"https://ml.wikipedia.org/w/index.php?title=മെയ്‍വുഡ്&oldid=2674339" എന്ന താളിൽനിന്ന് ശേഖരിച്ചത്