"പുനീത് രാജ്‍കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
| years_active = 1976–1989<br/>2002–present
| spouse = {{marriage|Ashwini Revanth|1999}}
}}'''പുനീത് രാജ്കുമാർ''' (ജനനം: 17 മാർച്ച് 1975) പ്രാഥമികമായി [[കന്നഡ|കന്നട]] സിനിമയിലെ അഭിനേതാവും ടെലിവിഷൻ അവതാരകനും സർവ്വോപരി ഒരു ഗായകനുമാണ്. 27 ചിത്രങ്ങളിൽ അദ്ദേഹം ഒരു പ്രധാന നടനായിരന്നു. കുട്ടിയായിരുന്നപ്പോൾ പിതാവ് [[രാജ്‌കുമാർ|രാജ്കുമാർ]] അവതരിപ്പിച്ച ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. [[വസന്ത ഗീത]] (1980), [[ഭാഗ്യവന്ത]] (1981), [[ചാലിസുവ മോദഗലു]] (1982), [[ഇരടു നക്ഷത്രഗളു]] (1983), [[ബെട്ടാഡ ഹൂവു]] (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.<ref name="entertainment.oneindia.in">{{cite web|url=http://entertainment.oneindia.in/celebs/puneet-rajkumar/biography.html|title=Puneeth Rajkumar Biography, Puneeth Rajkumar Profile|accessdate=20 January 2016|date=17 March 1975|website=[[Oneindia]]}}</ref> [[ബെട്ടാഡ ഹൂവു]]<nowiki/>വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി.<ref>{{cite web|url=http://www.southscope.in/kannada/article/puneeth-rajkumar-impeccable-aura-powerstar-continues-dazzle|title=Puneeth Rajkumar: The impeccable aura of the Powerstar continues to dazzle|accessdate=26 August 2010|last=Shivkamal|first=Aravind G|date=29 June 2010|publisher=Southscope}}</ref> 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പുനീത്_രാജ്‍കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്