"അരവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
| imagesize =
| caption =
| birthname = ഗോവിന്ദൻ നായർ അരവിന്ദൻ
| birthdate = 21 ജനുവരി 1935
| birthplace = [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]
| deathdate = 15 Marchമാർച്ച് 1991
| deathplace = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| restingplace =
വരി 44:
}}
 
[[മലയാള സിനിമ|മലയാളസിനിമയെ]] ദേശാന്തരീയപ്രശസ്തിയിലേക്കുയർത്തിയ പ്രശസ്തനായ [[സമാന്തര സിനിമ|സമാന്തര സിനിമാ]] സംവിധായകനും [[കാർട്ടൂണിസ്റ്റ്|കാർട്ടൂണിസ്റ്റുമായിരുന്നു]] '''ഗോവിന്ദൻ നായർ അരവിന്ദൻ'''. കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു അരവിന്ദൻ.
 
== ജനനം, ആദ്യകാലം ==
അരവിന്ദൻ (മുഴുവൻ പേര്: ഗോവിന്ദൻ നായർ അരവിന്ദൻ) [[1935]] [[ജനുവരി 21]] നു-ന് [[കോട്ടയം|കോട്ടയത്ത്]] ജനിച്ചു. പ്രശസ്ത സാഹിത്യകാരനായ എം.എൻ.ഗോവിന്ദൻനായരായിരുന്നു അച്ഛൻ. [[സസ്യശാസ്ത്രം]] ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബർ ബോർഡിൽ ജീവനക്കാരനായി. സിനിമാ സംവിധാനത്തിനു മുൻപേ [[മാതൃഭൂമി|മാതൃഭൂമി ആഴ്ചപ്പതിപ്പിൽ]] ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചുരുന്നു. [[1960]]-കളുടെ ആരംഭത്തിൽ പ്രസിദ്ധീകരിച്ച ഈ കാർട്ടൂൺ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തിൽ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനു വേണ്ടി വ്യക്തികൾ നടത്തുന്ന കുത്സിതശ്രമങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാർട്ടൂണുകൾ.‍
 
== അരവിന്ദന്റെ സിനിമ ==
വരി 61:
== മരണം ==
 
ഏറെക്കാലം ഗുരുതരമായ രോഗം ബാധിച്ചിരുന്ന അരവിന്ദൻ [[1991]] [[മാർച്ച് 15]]-ന് അന്തരിച്ചു. 56 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. 'വാസ്തുഹാര' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം.
 
== നുറുങ്ങുകൾ ==
"https://ml.wikipedia.org/wiki/അരവിന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്