"വിശുദ്ധ സെബസ്ത്യാനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 33:
== അമ്പ് തിരുനാൾ ==
 
കേരളത്തിൽ വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കുന്ന അമ്പ് തിരുനാൾ ഡിസംബർ അവസാന ആഴ്‌ചയിലാരംഭിക്കുകയും ഈസറ്റ്റിന് മുൻപുള്ള 50 നോമ്പിന് മുൻപായി അവസാനിക്കുകയും ചെയ്യും. അമ്പെയ്ത് കൊല്ലാൻ ശ്രമിച്ചതിൻറെ ഓർമ്മക്കായി "അമ്പ്" ഒരു പ്രധാന അടയാളമായി വിശ്വാസികൾ കണക്കാക്കുന്നു. വാദ്യവും മേളവും ആട്ടവുമായി പ്രദക്ഷിണങ്ങളും ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗവും തിരുനാളിൻറെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. വീടുകൾക്ക് മുന്നിൽ വാഴയുടെ പിണ്ടി കുഴിച്ചിടുകയും അതിൽ അലങ്കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് പിണ്ടിതിരുനാൾ എന്ൻഎന്നു വിളിക്കപ്പെടുന്നത്. ചെറിയ ഇടവകകളിൽ അമ്പ് തിരുനാൾ ദ്വിദിന ആഘോഷമാണ്.. ആദ്യ ദിവസം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുകയും രാത്രിയോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജാതിമത ഭേദമെന്യ പ്രദക്ഷിണമായി പള്ളിയിലേക്ക് വരുകയും ചെയ്യുന്നു. രണ്ടാമത്തെ ദിവസം ആഘോഷമായ കുർബാനയും പ്രദക്ഷിണവുമുണ്ടാകും. പട്ടണങ്ങളിലെ പള്ളികളിൽ, ടൗൺ അമ്പ് എന്ന പേരിൽ ആഘോഷം സംഘടിപ്പിക്കുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/വിശുദ്ധ_സെബസ്ത്യാനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്