"ചാന്ദ്ര കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കലണ്ടർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 1:
ചന്ദ്രന്റെ കലകൾക്കും വൃദ്ധിക്ഷയങ്ങൾക്കമനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്ന കലണ്ടറാണു ചാന്ദ്രകലണ്ടർ. സൂര്യകലണ്ടറിൽ 12 മാസങ്ങളാണുള്ളത്. കൃത്യമായി 354.37 ദിനങ്ങളാണു ചാന്ദ്രവർഷത്തിലുള്ളത്.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ചാന്ദ്ര കലണ്ടറും [[സൗരകലണ്ടർസൗര കലണ്ടർ|സൗരകലണ്ടറും]] ഉപയോഗിച്ചു വരുന്നു. ഹിജിറി ക്വമാറി എന്നറിയപ്പെടുന്ന ഇസ്ലാമിൿ കലണ്ടർ ലോകവ്യാപകമായി ഉപയോഗിക്കുന്ന ചാന്ദ്രകലണ്ടർ ആകുന്നു. ഇസ്ലാമിക് കലണ്ടറിന്റെ പ്രധാന പ്രത്യേകത ഒരു വർഷം എപ്പോഴും 12 മാസം ആയിരിക്കും എന്നതാണ്. ആയതിനാൽ മാസങ്ങൾ ഋതുക്കളുമായി യായതൊരു ബന്ധവുമില്ല. അതുകൊണ്ട് സൗരവർഷവുമായി ഐ കലണ്ടറിനു 11 മുതൽ 12 വരെ ദിനങ്ങളുടെ വ്യതിയാനം ഉണ്ടാവും. എന്നാൽ ഓരോ 33 വർഷം കൂടുമ്പോളും ഐ വ്യത്യാസം മാറി ഒരു പോലെയാവുന്നു. പക്ഷെ ഐ കലണ്ടർ മതപരമായ കാര്യങ്ങൾക്കാണു കൂടുതലായി ഉപയോഗിക്കുന്നു. പക്ഷെ [[സൗദി അറേബ്യ]]യിൽ ഇത് ഔദ്യോഗിക കലണ്ടർ ആയി അംഗീകരിച്ചിരിക്കുന്നു. മറ്റു ചാന്ദ്രകലണ്ടറിൽ സൗരകലണ്ടറിനു തുല്യമാകാനായി 12 മാസങ്ങൾക്കുപരിയായി മാസ ചേർക്കുന്നു.
 
[[സ്കോട്ട്‌ലൻഡ്|സ്കോട്ലാന്റിൽ]] കണ്ടെത്തിയ ചാന്ദ്രകലണ്ടറാണു ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ളത്.8000 വർഷങ്ങൾക്കപ്പുറമാണതു നിർമ്മിച്ചത്.<ref>http://phys.org/news/2013-07-scotland-lunar-calendar-stone-age-rethink.html</ref>
"https://ml.wikipedia.org/wiki/ചാന്ദ്ര_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്