"യൂബ കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59:
| timezone_DST = [[Pacific Daylight Time]]
| utc_offset_DST = -7
<!-- Codes ---------------->}}'''യൂബ കൗണ്ടി''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തുള്ള ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 72,155 ആയിരുന്നു. കൗണ്ടി സീറ്റ് മേരീസ്‍വില്ലെയിലാണ്. ഈ കൌണ്ടി കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയിൽ [[ഫെതെർ നദി]]<nowiki/>യോരത്താണ് സ്ഥിതി ചെയ്യുന്നത്.
 
== ചരിത്രം ==
1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാന പദവി ലഭിച്ച സമയത്തു രൂപം നൽകിയ കാലിഫോർണിയയിലെ യഥാർത്ഥ കൗണ്ടികളിലൊന്നാണ് യൂബ കൗണ്ടി. ഈ കൗണ്ടിയുടെ പ്രദേശങ്ങൾ 1851 ൽ പ്ലേസർ കൗണ്ടിയിലേയ്ക്കും 1851 ൽ [[നെവാഡ കൗണ്ടി]]<nowiki/>യിലേയ്ക്കും 1852 ൽ [[സിയേറ കൗണ്ടി]]<nowiki/>യിലേയ്ക്കും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/യൂബ_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്