"സൊലാനോ കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
linking
(linking)
| population_total = 413344
| population_as_of = [[2010 United States Census|April 1, 2010]]
| population_footnotes = <ref name=QF/>
| population_density_sq_mi = auto
| population_est = 440207
| pop_est_as_of = 2016
| pop_est_footnotes = <ref name="USCensusEst2016"/>
| postal_code_type = <!--[[ZIP Code]]-->
| postal_code =
| blank1_name = [[Geographic Names Information System|GNIS]] feature ID
| blank1_info = {{GNIS 4|277312}}
}}
}}'''സൊലാനോ കൗണ്ടി,''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ|കാലിഫോർണിയ]] സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു [[കൗണ്ടികൌണ്ടി|കൌണ്ടിയാണ്]]<nowiki/>യാണ് '''സൊലാനോ കൗണ്ടി,'''. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ [[കൗണ്ടി]]<nowiki/>യിലെ ആകെ ജനസംഖ്യ 413,344 ആയിരുന്നു.<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/06/06095.html|title=State & County QuickFacts|accessdate=April 6, 2016|publisher=United States Census Bureau}}</ref> [[ഫെയർഫീൽഡ്]] നഗരത്തിലാണ് ഈ കൗണ്ടിയുടെ ആസ്ഥാനം.<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|accessdate=2011-06-07|publisher=National Association of Counties}}</ref>
 
സൊലാനോ കൗണ്ടി, വല്ലെജോ-ഫെയർഫീൽഡ്, CA മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതു മുഴുവനായിത്തന്നെ സാൻ ജോസ്-സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയിൽ ഉൾപ്പെടുന്നു. സൊലാനോ കൗണ്ടി, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഏരിയയിലെ ഒമ്പതു കൗണ്ടികളിലൊന്നും വടക്കുകിഴക്കൻ ദിശയിൽ സ്ഥിതിചെയ്യുന്ന കൗണ്ടിയുമാണ്. [[കാലിഫോർണിയ സർവകലാശാല|കാലിഫോർണിയ സർവകലാശാലയിലെ]] ദക്ഷിണ ക്യാമ്പസിൻറെ ഒരു ഭാഗമായ ഡേവിസ്, സോളാനോ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2672632" എന്ന താളിൽനിന്ന് ശേഖരിച്ചത്