"സാൻ ബെനിറ്റോ കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''സാൻ ബെനിറ്റോ കൌണ്ടി''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്ത് [[കോസ്റ്റ് റേഞ്ച് മലനിരകൾ|കോസ്റ്റ് റേഞ്ച് മലനിരകളിൽ]] സ്ഥിതിചെയ്യന്ന ഒരു കൌണ്ടിയാണ്കൌണ്ടി ([[താലൂക്ക്]])യാണ്. 2010 ലെ സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 55,269 ആയിരുന്നു. ഈ കൌണ്ടിയുടെ മുഖ്യകാര്യാലയം സ്ഥിതിചെയ്യുന്നത് [[ഹോളിസ്റ്റെർ]] നഗരത്തിലാണ്. സാൻ ജോസ്-സാൻ ഫ്രാൻസിസ്കോ-ഓക്ലാന്റ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന സാൻ ജോസ്- സണ്ണിവെയിൽ-സാന്താ ക്ലാര, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് സാൻ‌ ബെനിറ്റോ കൌണ്ടി. [[എൽ കാമിനോ റീയൽ പാത]] കൌണ്ടിയിലൂടെ കടന്നു പോകുന്നു. അതുപോലെ ഒരു സ്പാനിഷ് മിഷൻ ഈ കൌണ്ടിയിലെ [[സാൻ ജുവാൻ ബൌട്ടിസ്റ്റ]] നഗരത്തിൽ നിലനിൽക്കുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സാൻ_ബെനിറ്റോ_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്