"ഡാനിഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 38:
| mapcaption = The Danish-speaking world: {{Legend|#0062FF|regions where Danish is the language of the majority}} {{Legend|#74B4FF|regions where Danish is the language of a significant minority}}
}}
[[ഇന്തോ-യുറോപ്യൻ ഭാഷകൾ|ഇന്തോ-യുറോപ്യൻ ഭാഷാഗോത്രത്തിലെ]] ഉത്തര ജർമാനിക് ഉപവിഭാഗത്തിൽ സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഭാഷയാണ് '''ഡാനിഷ്'''('''Danish''' {{IPAc-en|audio=En-uk-Danish.ogg|ˈ|d|eɪ|n|ᵻ|ʃ}} ''dansk'' {{IPA-da|ˈdanˀsɡ|pron|Da-dansk.ogg}}; ''dansk sprog'', {{IPA-da|ˈdanˀsɡ ˈsbʁɔwˀ|}}) അറുപത് ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു.[[Denmark|ഡെന്മാർക്കിലെ]] പ്രധാന ഭാഷയായ ഇത് വടക്കൻ ജർമനിയിലെ ജൂട്ട്ലാൻഡ് പ്രദേശത്തും സംസാരിക്കപ്പെടുന്നു.<ref>[http://www.bmi.bund.de/DE/Themen/Gesellschaft-Verfassung/Nationale-Minderheiten/Nationale-Minderheiten-Deutschland/DaenischeMinderheit/daenischeMinderheit_node.html The Federal Ministry of the Interior of Germany] and [http://www.midas-press.org/NR/rdonlyres/1FF1EEC7-7193-4072-81C7-88B33B31FCF2/0/Overview_Germany2007.pdf Minorities in Germany]</ref> ഈ ഭാഷ സംസാരിക്കുന്നവർ [[Norway|നോർവ്വെ]], [[Sweden|സ്വീഡൻ]], [[Spain|സ്പെയിൻ]], [[United States|യു.എസ്.എ]], [[Canada|കാനഡ]], [[Brazil|ബ്രസീൽ]], [[Argentina|അർജന്റീന]] എന്നിവിടങ്ങളിലും താമസിക്കുന്നു. കുടിയേറ്റം കാരണം ഗ്രീൻലാന്റിലെ ഇരുപത് ശതമാനത്തോളം ആളുകൾ മാതൃഭാഷയായി ഡാനിഷ് സംസാരിക്കുന്നു. ഡാനിഷും നോർവിജിയനും സ്വീഡിഷും വളരെയേറെ സാമ്യമുള്ള ഭാഷകളാണ്. ഡാനിഷ്-നോർവിജിയൻ ലിപിയും ലത്തീൻ ലിപിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉത്തര [[ജർമ്മാനിക് ഭാഷകൾ|ജർമ്മാനിക് ഭാഷയായ]] ഈ ഭാഷ [[സ്വീഡിഷ് ഭാഷ|സ്വീഡിഷ് ഭാഷയോടൊപ്പം]] [[സ്കാൻഡിനേവിയ|സ്കാൻഡിനേവിയയിലെ]] [[വൈക്കിംഗ്]] കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ [[നോഴ്സ്]] ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.{{sfn|Torp|2006}}{{sfn|Rischel|2012|pp=809-10}}
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഡാനിഷ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്