"ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) RFCs updated, 404 error references removed, free open source servers added
വരി 2:
{{IPstack}}
[[ഇന്റർനെറ്റ്]] പോലെ [[ടി.സി.പി./ഐ.പി. മാതൃക]] അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നെറ്റ്വർക്കുകളിൽ ഫയലുകൾ പരസ്പരം കൈമാറുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുപയോഗിക്കുന്ന അടിസ്ഥാന നെറ്റ്‌വർക്ക് പ്രോട്ടോകോൾ ആണ്‌ '''ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ''' അഥവാ '''എഫ്.ടി.പി.''' ക്ലയന്റ് സെർവർ ആർക്കിടെക്‌ചർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പ്രോട്ടോകോളിൽ ക്ലയന്റിലെയും സെർവറിലെയും ഡാറ്റ പ്രത്യേകം പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനു സാധിക്കും.രൂപമെടുത്ത ആദ്യകാലങ്ങളിൽ കമാന്റ് ലൈൻ ഇന്റർഫേസുകളുപയോഗിച്ച് മാത്രമായിരുന്നു ഈ പ്രോട്ടോകോൾ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ ലഭ്യമാണ്‌. പ്രോഗ്രാമുകളുപയോഗിച്ച് നെറ്റ്‌വർക്കിലെ കമ്പ്യൂട്ടറുകളിലേക്ക് ഫയലുകൾ അയക്കുന്നതിനും ഈ പ്രോട്ടോകോൾ ഉപയോഗിക്കുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷകളിലെ നെറ്റ്വർക്ക് എ.പി.ഐ. കൾ ഉപയോഗിച്ചാണിത് സാദ്ധ്യമാകുന്നത്.
== കൂടുതൽ വായനക്ക് ==
* RFC 959 – File Transfer Protocol (FTP). J. Postel, J. Reynolds. Oct-1985. This obsoleted the preceding RFC 765 and earlier FTP RFCs back to the original RFC 114.
* RFC 1579 – Firewall-Friendly FTP.
* RFC 2228 – FTP Security Extensions.
* RFC 2428 – Extensions for IPv6, NAT, and Extended passive mode. Sep-1998.
* RFC 2640 – Internationalization of the File Transfer Protocol.
* RFC 3659 – Extensions to FTP. P. Hethmon. March-2007.
 
== പുറമെ നിന്നുള്ള കണ്ണികൾ ==
* RFC 959 – File Transfer Protocol
* [http://pintday.org/whitepapers/ftp-review.shtml FTP Reviewed] — a review of the protocol notably from a security standpoint
* RFC 1579 – Firewall- Friendly FTP.
* [http://www.nsftools.com/tips/RawFTP.htm Raw FTP command list]
* RFC 2228 – FTP Security Extensions.
* [http://www.eventhelix.com/RealtimeMantra/Networking/FTP.pdf FTP Sequence Diagram] (in [[Portable Document Format|PDF]] format)
* RFC 2428 – FTP Extensions for [[IPv6, NAT,]] and Extended passive[[Network mode.Address Sep-1998.Translation|NATs]]
* [http://www.osischool.com/protocol/tcp/ftp-traffic FTP Application simulation]
* RFC 2640 – Internationalization of the File Transfer Protocol.
* RFC 3659 – Extensions to FTP. P. Hethmon. March-2007.
 
;സെർവറുകൾ
* [http://vsftpd.beasts.org VsFTPd] (Unix)
* [http://www.proftpd.org ProFTPd] (Unix)
* [https://www.pureftpd.org Pure-FTPd] (Unix)
* [https://filezilla-project.org FileZilla Server] (Windows)
* [https://servertest.online/ftp FTP Server Test] (Online)
 
;പ്രോട്ടോകോൾ
* [http://www.nsftools.com/tips/RawFTP.htm Raw FTP commandCommand listList]
* [http://www.eventhelix.com/RealtimeMantra/Networking/FTP.pdf FTP Sequence Diagram] (in [[Portable Document Format|PDF]] format)
 
{{URI scheme}}
"https://ml.wikipedia.org/wiki/ഫയൽ_ട്രാൻസ്‌ഫർ_പ്രോട്ടോകോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്