"സാൽസെറ്റ് ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
==സ്ഥാനം==
വടക്ക് ദിക്കിൽ വസായ് ഉൾക്കടൽ, വടക്കു കിഴക്ക് ഭാഗത്ത് [[ഉല്ലാസ് നദി]], കിഴക്ക് ഭാഗത്ത് മുംബൈ തുറമുഖവും താനെ ഉൾക്കടലും, തെക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും [[അറബിക്കടൽ]] എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ബോംബേ നഗരവികസനത്തിന്റെ ഭാഗമായി ഏഴു ദ്വീപുകൽദ്വീപുകൾ സംയോജിപ്പിച്ചുണ്ടാക്കിയ പ്രദേശം സാൽസെറ്റ് ദ്വീപിന്റെ തെക്കേ മുനമ്പായി നിലകൊള്ളുന്നു<ref>{{cite web |url=http://cultural.maharashtra.gov.in/english/gazetteer/greater_bombay/general.html#1 |title= Geography - Salsette group of Islands|accessdate=24 March 2012|work= Maharashtra State Gazetteer, Greater Bombay district |year=1987}}</ref>.
 
പണ്ട് സാൽസെറ്റ് ദ്വീപിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്തിരുന്ന ട്രോംബേ ദ്വീപും ചതുപ്പുകൾ നികത്തിയതിന്റെ ഫലമായി ഇന്ന് ഇതിനോട് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/സാൽസെറ്റ്_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്