"മുംബൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
== സ്ഥലനാമവിശേഷം ==
[[പ്രമാണം:Mumbai_Gateway_of_India_by_night.jpg|thumb|left|250px|മുബൈ ഗേറ്റ്-ഒരു രാത്രികാഴ്ച്]]
മുംബൈ എന്ന പേര്‌ ഹിന്ദു ദേവതയായ [[മുംബാദേവി ക്ഷേത്രം|മുംബാദേവിയുടെ]] പേരിൽ നിന്നും , ആയി എന്നറിയപ്പെറ്റുന്ന മറാത്തികളുടെ ദേവതയുടെ പേരിൽ നിന്നും ആവിർഭവിച്ചതാണെന്നാണ്‌ വിശ്വാസം. 16-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മുംബൈ കൈവശപ്പെടുത്തിയപ്പോൾ അവർ മുംബൈയെ പല പേരുകളിലും വിളിച്ചെങ്കിലും 'ബോംബൈം' എന്ന പേരാണ്‌ അവർ രേഖകളിൽ ഉപയോഗിച്ചിരുന്നത്‌. 17-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ അവർ ആംഗ്ലേയവത്കരിച്ച്‌ ബോംബൈം -നെ ബോംബെ എന്നു വിളിച്ചു. എന്നിരുന്നാലും മറാത്തികൾ മുംബൈ എന്നും ഗുജറാത്തികൾ മംബൈ എന്നും ഹിന്ദിയിൽ ബംബൈ എന്നുമാണ്‌ ഈ നഗരം അറിയപ്പെട്ടിരുന്നത്‌. 1995-ഇൽ ഔദ്യോഗികമായി നഗരത്തിന്റെ പേര്‌ വീണ്ടും മുംബൈ എന്നാക്കിത്തീർത്തു. എന്നിരുന്നാലും പല നഗരവാസികളും നഗരത്തിലെ പല പ്രസിദ്ധ സ്ഥാപനങ്ങളും നഗരത്തെ ഇന്നും ബോംബെ എന്നു തന്നെ വിളിച്ചു വരുന്നു.
ബൊംബ എന്ന വാക്കിന്റെ പോർച്ചുഗീസ്‌ ഭാഷയിലെ അർത്ഥം നല്ല ഉൾക്കടൽ (ബോം ബാഹിയ<ref name=rockliff/>) എന്നാണ്‌.
 
"https://ml.wikipedia.org/wiki/മുംബൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്