"ഉപയോക്താവിന്റെ സംവാദം:Praveenp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,547 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
സിസോപ്പ് ഫ്ലാഗ് നീക്കം ചെയ്യാൻ മെറ്റയിൽ അഭ്യർഥിച്ചിട്ടുണ്ട്. [https://meta.wikimedia.org/wiki/Steward_requests/Permissions#rameshng@mlwiki ലിങ്ക്]. ഇത് ലോക്കൽ വിക്കിപീഡിയയിൽ പറ്റുമെങ്കിൽ ചെയ്യുക. --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 05:19, 15 ജനുവരി 2018 (UTC)
:[[user:rameshng|Rameshng]] വേണ്ടാരുന്നു എന്നെന്റെയഭിപ്രായം. :-( അനുഭവസമ്പത്തുള്ള പഴയ ഉപയോക്താക്കളും ഊർജ്ജസ്വലരായ പുതിയ ഉപയോക്താക്കളും എല്ലാം വിക്കിക്ക് ആവശ്യമാണ്.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 12:33, 15 ജനുവരി 2018 (UTC)
::ഇത്രയും നാൾ അഡ്മിൻ ഫ്ലാഗ് വച്ചും പറ്റാവുന്ന രീതിയിൽ വിക്കിപീഡീയയിലും, പുറത്തും സഹകരിച്ച് പോന്നിട്ടുണ്ട്. അത് ഇനിയും തുടരും. ഇതിപ്പോ ചർച്ചകൾ പുരോഗമിക്കട്ടെ. നിർജ്ജീവരായ സിസോപ്പുകൾ മാറിയാൽ പുതിയ ആളുകൾ വരുമെങ്കിൽ അങ്ങിനെ ആകട്ടെ. ഇനിപ്പോ നാളെ ജീവിതപ്രാരാബ്ദങ്ങളെല്ലാം വിട്ട് വീണ്ടും വിക്കിപീഡിയയിൽ സജീവമാവാൻ തോന്നിയാൽ തിരഞ്ഞെടുപ്പില്ലാതെ ഒന്ന് അഭ്യർഥിച്ചാൽ മതിയല്ലോ. മുന്നും എന്നേക്കാളും പരിചയ സമ്പന്നരും, വിക്കിയിൽ സജീവമായിട്ടുള്ളവരും ചെയ്ത പോലെ ഞാനും അങ്ങ് ചെയ്തെന്നേ ഉള്ളൂ. എന്റെ എല്ലാ സഹായ സഹകരങ്ങളും എപ്പോഴും ഉണ്ടാകും. --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 04:45, 16 ജനുവരി 2018 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2671125" എന്ന താളിൽനിന്ന് ശേഖരിച്ചത്