"നരഭോജി മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
== മഡഗാസ്കർ മരം ==
''ന്യൂ യോർക്ക്‌ വേൾഡ്''-ൽ പ്രസിദ്ധീകരിക്കപ്പെട്ട എഡ്മണ്ട് സ്പെൻസറിന്റെ സാഹിത്യസ്പർശമുള്ള ഒരു രചനയിലൂടെയാണ് നരഭോജി മരം എന്ന ആശയം ഉരുത്തിരിഞ്ഞത്. സ്പെൻസറിന്റെ ലേഖനം 26 ഏപ്രിൽ 1874-ലാണ് ന്യൂ യോർക്ക്‌ വേൾഡിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു.<ref>{{ഫലകം:Cite news|url=http://fultonhistory.com/Newspaper%2011/New%20York%20NY%20World/New%20York%20NY%20World%201880-1881%20Grayscale/New%20York%20NY%20World%201880-1881%20Grayscale%20-%200070.pdf|title=Crinoida Dajeeana, The Man-eating Tree of Madagascar|date=April 26–28, 1874|publisher=New York World|accessdate=2013-07-01|author=Spencer, Edmund}}</ref> ലേഖനത്തിൽ ജെർമ്മൻ പര്യവേഷകനായ കാൾ ലീച്ചിന്റെ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. [[മഡഗാസ്കർ|മഡഗാസ്കറിലെ]] മ്കോഡോ ഗോത്രവർഗ്ഗക്കാരുടെ നരബലിയെക്കുറിച്ച് ഇതിൽ പരാമർശമുണ്ടായിരുന്നു. പിന്നീട് ഇത് മറ്റു പത്രങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 
 
ചെയിസ് ഓസ്ബോണിന്റെ ''മഡഗാസ്കർ, നരഭോജി മരത്തിന്റെ നാട്'' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ ഇതിനു കൂടുതൽ പ്രചാരണം ലഭിച്ചു. [[മഡഗാസ്കർ|മഡഗാസ്കറിലെ]] ഗോത്രവർഗ്ഗക്കർക്കും മിഷണറിമാർക്കും ഈ ഭയാനകവൃക്ഷത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നു സമർത്ഥിക്കുന്നു.<ref>{{ഫലകം:Cite book|title=Madagascar, Land of the Man-eating Tree|year=1925|author=Osborn, Chase Salmon}}</ref>  
 
എന്നാൽ 1955-ൽ ''അരണകളും മറ്റ് അത്ഭുതങ്ങളും'' എന്ന തന്റെ പുസ്തകത്തിൽ വില്ലി ലേ ഇവയെല്ലാം കെട്ടുകഥകളാണെന്നു പറയുന്നു.<ref>{{ഫലകം:Cite book|title=Salamanders and other Wonders|publisher=Viking Press|year=1955|author=Ley, Willy}}</ref>
"https://ml.wikipedia.org/wiki/നരഭോജി_മരം" എന്ന താളിൽനിന്ന് ശേഖരിച്ചത്