"അനുരക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
'''അനുരക്തി''' കേരളത്തിൽ നിർമ്മിച്ച ഒരു സംസ്കൃത ചലച്ചിത്രമാണു്. [[കൂടിയാട്ടം]] കലയാണു് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു സിനിമാഗാനം ഉൾക്കൊള്ളുന്ന ആദ്യ സംസ്കൃത ചിത്രമാണു് അനുരക്തി. ഈ ഗാനം ത്രിമാനമായാണു് ചിത്രീകരിച്ചിട്ടുള്ളതു്, അതു വഴി അനുരക്തി സംസ്കൃതത്തിലെ ആദ്യ ത്രിമാന ചിത്രവുമായി. 48-ആം [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ]]-ഇൽ ഈ ചിത്രം പ്രദർശിപ്പിച്ചു.<ref>http://www.india.com/buzz/worlds-first-3d-sanskrit-film-anurakthi-screened-at-2017-iffi-goa-2674414/</ref>
 
== കഥാതന്തു==
== പ്ലോട്ട് ==
കേരളത്തിലെ ഒരു തനതു നൃത്തകലയായ കൂടിയാട്ടം പഠിക്കുവാനായി ഒരു പഞ്ചാബി നർത്തകി (വാണി വസിഷ്ഠ്) കേരളത്തിൽ എത്തുന്നു. പ്രശസ്തനായ ഒരു കൂടിയാട്ട ഗുരുവിന്റെ ശിഷ്യയായി അവർ കൂടിയാട്ടം അഭ്യസിക്കുന്നു. ഗുരുവിന്റെ മകൻ ഇവരുമായി പ്രണയത്തിലാവുന്നു. പിന്നീട് ഗുരുവും ശിഷ്യയും തമ്മിലുള്ള ബന്ധം ഇയാൾ തെറ്റിദ്ധരിക്കുകയും പിതാവുമായി കലഹിക്കുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/അനുരക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്