"വിഹാർ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 35:
 
==പരിസ്ഥിതി==
തുൾസി, വിഹാർ എന്നീ തടാകങ്ങൾ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനുള്ളിലും പവായ് തടാകം ഇതിനു പുറത്തുമാണ്. തടാകവും ചുറ്റുമുള്ള പ്രദേശങ്ങളും [[ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ| ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ]] സംരക്ഷണത്തിൽ ആണ്. 2000-2017 കാലഘട്ടത്തിൽ മാത്രം ഈ തടാകങ്ങൾക്ക് ചുറ്റുമുള്ള സസ്യജാലങ്ങളിൽ 28 മുതൽ 30 ശതമാനം വരെ കുറവ് വന്നതായി ഒരു പഠനത്തിൽ കണ്ടെത്തി<ref>[http://www.hindustantimes.com/mumbai-news/green-cover-of-three-lakes-in-mumbai-shrinks-by-30-due-to-encroachments-in-17-years-ngo/story-lsiltkRkIgKKyWRUey6jXJ.html ഹിന്ദുസ്ഥാൻ ടൈംസ്, ഒക്റ്റോബർ 14, 2017]</ref>.
 
 
==അവലംബം==
"https://ml.wikipedia.org/wiki/വിഹാർ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്