"വിഹാർ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 26:
}}
 
[[മുംബൈ| മുംബൈയിൽ]] വിഹാർ ഗ്രാമത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു [[തടാകം|ശുദ്ധജലതടാകമാണ്]] വിഹാർ തടാകം. [[സഞ്ജയ് ഗാന്ധി ദേശീയോദ്യാനം| സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ]] ഭാഗമാണ് ഈ തടാകം. [[ദക്ഷിണ മുംബൈ| ദക്ഷിണ മുംബൈയിലേക്കുള്ള]] കുടിവെള്ളത്തിന്റെ ഒരു ശ്രോതസ്സ് കൂടിയാണ് വിഹാർ<ref name = "tifr">http://theory.tifr.res.in/bombay/history/water.html Bombay History: Water</ref>.
==പേരിനു പിന്നിൽ==
ഒരു പ്രാചീന ബുദ്ധവിഹാരത്തിൽ നിന്നുമാണ് ഇവിടെയുള്ള ഗ്രാമത്തിനും ഈ തടാകത്തിനും വിഹാർ എന്ന പേര് ലഭിച്ചത്. ഈ ബുദ്ധവിഹാരത്തേക്കുറിച്ചുള്ള ലിഖിതങ്ങൾ ലഭ്യമായിരുന്നുവെങ്കിലും കൃത്യമായ സ്ഥാനം വെളിവാക്കപ്പെട്ടത് 2017-ൽ മുംബൈ സർവ്വകലാശാലയിലെ ഒരു ഗവേഷണസംഘത്തിന്റെ കണ്ടെത്തലിലൂടെയാണ്<ref>[http://indianexpress.com/article/india/maharashtra-found-remains-of-monastery-that-gave-vihar-lake-its-name-4686499/ ഇന്ത്യൻ എക്സ്പ്രസ്സ്]</ref>.
"https://ml.wikipedia.org/wiki/വിഹാർ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്