"വിഹാർ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
[[File:River-Geography-Mumbai.png|thumb|left|വിഹാർ തടാകത്തിന്റെ സ്ഥാനം]]
1845 ജൂൺ മാസത്തിൽ മുംബൈയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനേത്തുടർന്ന് ഒരു പ്രക്ഷോഭം നടക്കുകയുണ്ടായി. ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഇതേക്കുറിച്ച് പഠിക്കുകയും കൃതൃമജലസംഭരണികളുടെ നിർമ്മാണം അനിവാര്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.
മിഠി നദി കേന്ദ്രീകരിച്ച് മൺസൂൺ കാലത്ത് ഉണ്ടാവാറുള്ള ശുദ്ധജലപ്രവാഹത്തെ തടയണ കെട്ടി ശേഖരിക്കുവാനായി ഒരു പദ്ധതി തയ്യാറാക്കപ്പെട്ടു<ref>[http://www.inaplanetofourown.net/assets/papers/Madhu%20Kelkar%20-%20Cumulus%20Mumbai%202015.pdf Sustaining the Hydraulic Empire: Vihar and the Saga of Piped Water Supply Management in Bombay City (1845-1957)]</ref>. ഇതിനെ അനുകൂലിച്ച് 1850-ൽ ക്യാപ്റ്റൻ ക്രോഫോർഡ് ഒരു റിപ്പോർട്ട് സമർപ്പിച്ചു. ‘വിഹാർ വാട്ടർ വർക്ക്സ്’ എന്ന പേരിൽ 1856-ൽ തുടങ്ങിയ പദ്ധതി 1860-ൽ പൂർത്തിയായി. ഈ ജലസംഭരണത്തിന്റെ ഭാഗമായി രൂപം കൊണ്ടവയാണ് [[തുൾസി തടാകം]], വിഹാർ തടാകം, [[പവായ് തടാകം]] എന്നിവ.
 
==പരിസ്ഥിതി==
തുൾസി, വിഹാർ എന്നീ തടാകങ്ങൾ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനുള്ളിലും പവായ് തടാകം ഇതിനു പുറത്തുമാണ്. 2000-2017 കാലഘട്ടത്തിൽ മാത്രം ഈ തടാകങ്ങൾക്ക് ചുറ്റുമുള്ള സസ്യജാലങ്ങളിൽ 28 മുതൽ 30 ശതമാനം വരെ കുറവ് വന്നതായി ഒരു പഠനത്തിൽ കണ്ടെത്തി<ref>[http://www.hindustantimes.com/mumbai-news/green-cover-of-three-lakes-in-mumbai-shrinks-by-30-due-to-encroachments-in-17-years-ngo/story-lsiltkRkIgKKyWRUey6jXJ.html ഹിന്ദുസ്ഥാൻ ടൈംസ്, ഒക്റ്റോബർ 14, 2017]</ref>.
"https://ml.wikipedia.org/wiki/വിഹാർ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്