"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,101:
:: ഇതും കാണുക. ഇതേ കാര്യത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ നടന്ന ചർച്ചയും തീരുമാനവും -> https://en.wikipedia.org/wiki/Wikipedia:Village_pump_(proposals)/suspend_sysop_rights_of_inactive_admins --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 20:04, 11 ജനുവരി 2018 (UTC)
:::ഇംഗ്ലീഷ് വിക്കിയിലെ sysop rights suspend ചെയ്യാനുള്ള ആ നയത്തിനു സമാനമായ നയമാണ് അത് നിലവിൽ വരുന്നതിന് ഒരു കൊല്ലം മുമ്പേ മുതൽ മലയാളം വിക്കിയിൽ നിലവിലുള്ളത് എന്നാണ് ശ്രീജിത്ത് മേൽ സൂചിപ്പിച്ച കണ്ണിയിൽനിന്നു ഞാൻ മനസ്സിലാക്കുന്നത്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 23:05, 11 ജനുവരി 2018 (UTC)
::::മെറ്റയിൽ അഡ്മിൻ ഫ്ലാഗ് നീക്കം ചെയ്യാൻ കൊടുക്കുന്ന ലിങ്ക് ഏതാണ് ? മലയാളം വിക്കിപീഡിയയിൽ ലോക്കൽ ബ്യൂറൊക്രാറ്റുകൾ ഉള്ളപ്പോൾ അതിനു മെറ്റയിൽ തന്നെ ചെയ്യണമോ? [[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 05:01, 15 ജനുവരി 2018 (UTC)