"ചേലാകർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content ചേർത്തു മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ചേലാകർമ്മം സ്ത്രീകളിൽ: മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
== ചേലാകർമ്മം സ്ത്രീകളിൽ ==
{{പ്രലേ|സ്ത്രീകളുടെ ചേലാകർമ്മം}}
സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന ഒരാചാരമാണ്പ്രാകൃതമായ ഒരു ദുരാചാരമാണ്. ഇന്ത്യയിലും ചിലയിടത്ത് ഈ ദുരാചാരം നിലവിലുണ്ട്. എന്നാൽ ഇത് മതപരമായ ഒരാചാരമല്ല<ref>ഫിഖ്‌ഹുസ്സുന്ന: - സയ്യിദ്‌ സാബിഖ്‌ (മലയാള വിവർത്തനം) - IPH - page44- ISBN 81-8271-051-0.)</ref>. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്‌ നിയമം. നിരന്തരം അണുബാധ, പഴുപ്പ്, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ബുദ്ധിമുട്ട് ഏറിയ പ്രസവം, ലൈംഗിക അസംതൃപ്തി തുടങ്ങി പാർശ്വഫലങ്ങൾ ഏറെയുള്ളതിനാൽ സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും (WHO) ഇത് വിലക്കിയിട്ടുണ്ട്. <ref>https://archive.is/20120730071703/www.associatedcontent.com/article/297646/female_circumcision_banned_in_egypt.html</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചേലാകർമ്മം" എന്ന താളിൽനിന്ന് ശേഖരിച്ചത്