"സൂര്യകാന്തഃ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|studio=Spire Productions<!-- or: <nowiki>|</nowiki> production companies = -->
|distributor=<!-- or: <nowiki>|</nowiki> distributors = -->
|released=26 April 2017<!-- {{Film date|df=yes/no|year|month|day|location}} --><ref>http://moviestaannews.com/2017/04/27/suryakantha-movie/</ref>
|country=ഇൻഡ്യ
|language=[[സംസ്കൃതം]]
}}
'''''സൂര്യകാന്തഃ ''''' കേരളത്തിൽ നിർമ്മിച്ച ഒരു സംസ്കൃത ചലച്ചിത്രമാണു്. സംസ്കൃതത്തിലെ അഞ്ചാമത്തെ ചലച്ചിത്രവും ആദ്യത്തെ സമകാലീന ചിത്രവുമാണു്. ഒരു വൃദ്ധദമ്പതികളുടെ അവസാന നാളുകളിലെ കഥയാണു് ചിത്രം പറയുന്നതു്. സംസ്കൃതത്തിൽ സംസാരിക്കുന്ന സാധാരണക്കാരുടെ കഥയാണു് ഈ ചിത്രം പറയുന്നതു്.<ref>http://www.deepika.com/bigscreen/BigScreenNews.aspx?ReviewID=239&CategoryID=2</ref> കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2017-ലെ 'പ്രത്യേക ജൂറി അവാർഡ്' ഈ ചിത്രം കരസ്ഥമാക്കി.
 
== കഥാതന്തു==
സൂര്യകാന്തഃ പറയുന്നതു് ഒരു വൃദ്ധ ദമ്പതികളുടെ അവസാന നാളുകളുടെ കഥയാണു്. ആ ദമ്പതികൾ രണ്ടാളും [[കഥകളി|Kathakali]] കലാകാരന്മാരാണു്, ജാനകി (സിമി ബൈജു) തന്റെ ചെറുപ്പ കാലത്ത് മികച്ചൊരു നർത്തകിയായിരുന്നു. <ref>http://www.mathrubhumi.com/print-edition/chitrabhumi/--1.1756122</ref>
എന്നാൽ ഇപ്പോൾ അവർ രോയശയ്യയിലാണു്. അവരുടെ ഭർത്താവു് നാരായണൻ കഥകളി കലാകാരൻ ആയിരുന്നെങ്കിലും ഇപ്പോൾ ജീവിക്കൻ വേണ്ടി ആശാരിപ്പണി ചെയ്യുന്നു. തന്റെ ഭാര്യയുടെ അവസാന ദിനങ്ങൾ സന്തോഷകരം ആക്കുക എന്നതാണു് നാരായണന്റെ ഏക ലക്ഷ്യം.<ref>http://www.mathrubhumi.com/movies-music/news/sooryakantha-sanskrit-movie-1.1904330</ref>
 
== അവലംബങ്ങൾ==
<ref>http://www.deepika.com/bigscreen/BigScreenNews.aspx?ReviewID=239&CategoryID=2</ref>
<ref>http://www.mathrubhumi.com/print-edition/chitrabhumi/--1.1756122</ref>
<ref>http://www.mathrubhumi.com/movies-music/news/sooryakantha-sanskrit-movie-1.1904330</ref>
<ref>http://moviestaannews.com/2017/04/27/suryakantha-movie/</ref>
<ref>http://www.newindianexpress.com/cities/kochi/2017/apr/27/a-tale-told-in-sanskrit-1598090.html</ref>
<ref>http://www.manoramaonline.com/movies/movie-news/kerala-film-critics-award-2016.html</ref><ref>http://www.mathrubhumi.com/print-edition/kerala/thiruvananthapuram-1.1778648</ref>
Line 36 ⟶ 32:
 
[[വർഗ്ഗം:2016-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
 
{{Cleanup-bare URLs}}
"https://ml.wikipedia.org/wiki/സൂര്യകാന്തഃ" എന്ന താളിൽനിന്ന് ശേഖരിച്ചത്