"സാൻ ജോവാക്വിൻ കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77:
| timezone_DST = [[Pacific Daylight Time]]
| utc_offset_DST = -7
}}'''സാൻ ജോവാക്വൻ കൗണ്ടി,''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തെ ഒരു [[കൗണ്ടി|കൗണ്ടിയാണ്]]. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൌണ്ടിയിലെ ജനസംഖ്യ 685,306 ആയിരുന്നു. ഇതിൻറെ കൌണ്ടി സീറ്റ് [[സ്റ്റോക്ക്ടൺ|സ്റ്റോക്ക്ടണിലാണ്]]. സാൻ ജോസ്-സാൻ ഫ്രാൻസിസ്കോ-ഓക്ലാൻഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്ന സാൻ ജൊവാക്വൻ കൌണ്ടി, സ്റ്റോക്ക്ടൺ-ലോദി, CA മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലാണ് സാൻ ജോവാക്വിൻ കൌണ്ടിയും ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കൻ കാലിഫോർണിയയിലെ മദ്ധ്യ താഴ്‍വരയിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ കിഴക്കു ദിക്കിലാണ് ഈ കൌണ്ടി സ്ഥിതിചെയ്യുന്നത്. കൗണ്ടിയുടെ പേരുമായി സാദൃശ്യമുള്ള [[സാൻ ജോവാക്വിൻ]] നഗരം, ഫ്രെസ്നോ കൗണ്ടിയിലാണു സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സാൻ_ജോവാക്വിൻ_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്