"അതിശയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചിത്രീകരണം: അക്ഷരത്തെറ്റ് തിരുത്തി.
വരി 37:
 
== സ്വീകരണം ==
പ്രധാനമായും [[കുട്ടി]]കളെ ആകർഷിക്കുവാനായി 2007-ലെ വേനലവധിക്കാലത്ത് ചിത്രം പ്രദർശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടാൻ കഴിഞ്ഞില്ല. ഈ ചിത്രത്തോടൊപ്പം പുറത്തിറങ്ങിയ ''[[വിനോദയാത്ര (ചലച്ചിത്രം)|വിനോദയാത്ര]]'', ''[[ബിഗ് ബി (ചലച്ചിത്രം)|ബിഗ് ബി]]'' എന്നീ ചിത്രങ്ങളിലേക്കു പ്രേക്ഷക ശ്രദ്ധ പതിഞ്ഞതാണ് ''അതിശയന്റെ'' പരാജയത്തിനു കാരണമെന്ന് കരുതപ്പെടുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അതിശയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്