"അതിശയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎അഭിനേതാക്കൾ: വിവരം ചേർത്തു.
വരി 32:
 
അദൃശ്യനായിരിക്കുന്ന അവസ്ഥയിൽ ഏതെങ്കിലും [[ലോഹം]] കൊണ്ട് പോറലേൽക്കുകയാണെങ്കിൽ ശരീരം പെട്ടെന്നു വളർന്ന് [[ഭീമാകാരത്വം|ഭീമാകാരമായി]]ത്തീരുമെന്ന് ദേവൻ അറിഞ്ഞിരുന്നില്ല. രാഷ്ട്രീയക്കാരുടെ ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലിൽ ദേവന് [[തോക്ക്|തോക്കിൽ]] നിന്ന് [[വെടിയുണ്ട|വെടിയേൽക്കുകയും]] അവൻ ഒരു ഭീകരരൂപിയായി മാറുകയും ചെയ്യുന്നു. തുടർന്ന് തന്റെ അമാനുഷിക ശക്തിയുപയോഗിച്ച് അവൻ ശത്രുക്കളെയെല്ലാം വധിക്കുന്നു. ഇനിയൊരിക്കലും തനിക്കു പഴയ രൂപത്തിലേക്കു വരാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ ദേവൻ [[കടൽ|കടലിലേക്ക്]] മുങ്ങിത്താഴുന്നു. ''നീതിക്കുവേണ്ടി പോരാടാൻ ദേവൻ തിരിച്ചുവരും'' എന്ന കുറിപ്പോടെ ചിത്രം അവസാനിക്കുന്നു.
 
== ചിത്രീകരണം ==
[[ആലുവ]], [[എറണാകുളം]] എന്നീ സ്ഥലങ്ങളിലാണ് ''അതശയന്റെ'' ചിത്രീകരണം നടന്നത്. ചിത്രത്തിൽ 2ഡി [[ആനിമേഷൻ|ആനിമേഷനോടൊപ്പം]] വിഷ്വൽ എഫക്ട്സും സ്പെഷ്യൽ എഫക്ട്സും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
 
== സ്വീകരണം ==
പ്രധാനമായും [[കുട്ടി]]കളെ ആകർഷിക്കുവാനായി 2007-ലെ വേനലവധിക്കാലത്ത് ചിത്രം പ്രദർശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടാൻ കഴിഞ്ഞില്ല. ഈ ചിത്രത്തോടൊപ്പം പുറത്തിറങ്ങിയ ''[[വിനോദയാത്ര]]'', ''[[ബിഗ് ബി]]'' എന്നീ ചിത്രങ്ങളിലേക്കു പ്രേക്ഷക ശ്രദ്ധ പതിഞ്ഞതാണ് ''അതിശയന്റെ'' പരാജയത്തിനു കാരണമെന്ന് കരുതപ്പെടുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അതിശയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്