"അതിശയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 27:
 
== കഥാസംഗ്രഹം ==
[[മനുഷ്യൻ|മനുഷ്യരെ]] അദൃശ്യരാക്കാനുള്ള വിദ്യ കണ്ടെത്തുന്നതിനായി പരീക്ഷണങ്ങൾ നടത്തുന്ന ഒരു [[ശാസ്ത്രജ്ഞർ|ശാസ്ത്രജ്ഞനാണ്]] ശേഖർ ([[ജാക്കി ഷ്രോഫ്]]). ഒരുദിവസം അയാൾ ഒരു [[മരുന്ന്]] കണ്ടുപിടിക്കുകയും ഒരു [[മുയൽ|മുയലിനെ]] അപ്രത്യക്ഷമാക്കുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. പരീക്ഷണശാലയ്ക്കു സമീപം ഒളിച്ചിരുന്ന ദേവൻ (മാസ്റ്റർ ദേവദാസ്) എന്ന കുട്ടി ഈ പരീക്ഷണം കാണുവാനിടയായി. ഒരു അനാഥബാലനായ ദേവനെ വളർത്തുന്നത് മായ ([[കാവ്യാമാധവൻകാവ്യ മാധവൻ]]) എന്ന [[ടെലിവിഷൻ]] അവതാരകയാണ്.
 
മന്ത്രിമാരടക്കമുള്ള ഏതാനും രാഷ്ട്രീയപ്രവർത്തകർ സർക്കാരിനെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന അഴിമതികൾ പുറത്തുകൊണ്ടുവരാൻ മായ ശ്രമിക്കുന്നു. ഈ വിവരം അറിയുന്ന രാഷ്ട്രീയപ്രവർത്തകർ മായയെയും അവൾ വളർത്തുന്ന അനാഥക്കുഞ്ഞുങ്ങളെയും കൊല്ലാൻ ശ്രമിക്കുന്നു. ശാസ്ത്രജ്ഞൻ ശേഖർ കണ്ടെത്തിയ മരുന്ന് കുടിച്ചാൽ അപ്രത്യക്ഷനാകുമെന്ന മനസ്സിലാക്കിയിരുന്ന ദേവൻ അപ്രകാരം ചെയ്ത് അപ്രത്യക്ഷനാവുകയും എതിരാളികളെ നേരിടുകയും ചെയ്യുന്നു.

അദൃശ്യനായിരിക്കുന്ന അവസ്ഥയിൽ ഏതെങ്കിലും [[ലോഹം]] കൊണ്ട് പോറലേൽക്കുകയാണെങ്കിൽ ശരീരം പെട്ടെന്നു വളർന്ന് [[ഭീമാകാരത്വം|ഭീമാകാരമായി]]ത്തീരുമെന്ന് ദേവൻ അറിഞ്ഞിരുന്നില്ല. രാഷ്ട്രീയക്കാരുടെ ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലിൽ ദേവന് [[തോക്ക്|തോക്കിൽ]] നിന്ന് [[വെടിയുണ്ട|വെടിയേൽക്കുകയും]] അവൻ ഒരു ഭീമാകാരനായിഭീകരരൂപിയായി മാറുകയും ചെയ്യുന്നു. തുടർന്ന് തന്റെ അമാനുഷിക ശക്തിയുപയോഗിച്ച് ദേവൻഅവൻ ശത്രുക്കളെയെല്ലാം വധിക്കുന്നു. ഇനിയൊരിക്കലും തനിക്കു പഴയ രൂപത്തിലേക്കു വരാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ ദേവൻ [[കടൽ|കടലിലേക്ക്]] മുങ്ങിത്താഴുന്നു. ''നീതിക്കുവേണ്ടി പോരാടാൻ ദേവൻ തിരിച്ചുവരും'' എന്ന കുറിപ്പോടെ ചിത്രം അവസാനിക്കുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/അതിശയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്