"സാജു കൊടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
| website =
}}
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന ഒരു മിമിക്രി താരവും, ടെലിവിഷൻ അവതാരകനും, സിനിമാനടനുമാണ് '''സാജു കൊടിയൻ'''. കേരളത്തിലെ [[ആലുവ|ആലുവയാണ്]] സ്വദേശം. ''ദേ മാവേലി കൊമ്പത്ത്'' എന്ന മിമിക്രി ആൽബത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് സാജു ഇരുപതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
==കുടുംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2669525" എന്ന താളിൽനിന്ന് ശേഖരിച്ചത്