"ബുഷൻവാൾട് തടങ്കൽപ്പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നാസിജർമ്മനിയിലെ വീമർ പ്രവിശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[നാസി ജർമ്മനി|നാസിജർമ്മനിയിലെ]] വീമർ പ്രവിശ്യയിൽ 1937ൽ പ്രവർത്തനം ആരംഭിച്ച തടങ്കൽ പാളയമാണ് '''ബുഷൻവാൾട്'''.യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] നിന്നും പിടിക്കപ്പെടുന്ന ജൂതന്മാരേയും തടവുകാരേയും ഇവിടെ നാസികൾ തടവിലാക്കിയിരുന്നു.അന്തേവാസികൾ കഠിനമായ തൊഴിലുകൾക്ക് വിധേയമായിരുന്നതിനു പുറമേ അനാരോഗ്യം ബാധിച്ച തടവുകാരെ കൂട്ടത്തോടെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 1945 ഏപ്രിൽ 4 നു അമേരിക്കൻ സേന നാസികളിൽ നിന്ന് ക്യാമ്പിൽ അവശേഷിച്ചിരുന്ന അന്തേവാസികളെ മോചിപ്പിച്ചു.<ref>[http://www.ushmm.org/wlc/article.php?lang=en&ModuleId=10006145 "Holocaust Encyclopedia – The US 83rd Infantry Division". ''United States Holocaust Memorial Museum (USHMM)''.]</ref>
"https://ml.wikipedia.org/wiki/ബുഷൻവാൾട്_തടങ്കൽപ്പാളയം" എന്ന താളിൽനിന്ന് ശേഖരിച്ചത്