"എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
== ചരിത്രം ==
=== പതിപ്പുകൾ === രക്തദാനം ആവശ്യകത
 
[[പ്രമാണം:EB1 titlepage.gif|thumb|എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയുടെ ആദ്യ പതിപ്പിന്റെ മുഖപത്രം]]
ബ്രിട്ടാനിക്കയ്ക്ക് 15 ഔദ്യോഗിക പതിപ്പുകൾ ഉണ്ട്. അതിൽ മൂന്നാമത്തെയും അഞ്ചാമത്തെയും പതിപ്പുകൾക്ക് ഒന്നിൽ കൂടുതൽ വാള്യങ്ങൾ ഉള്ള അനുബന്ധങ്ങളും ഉണ്ടായിരുന്നു (താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക). കൃത്യമായി പറഞ്ഞാൽ പത്താമത്തെ പതിപ്പ്‍ ഒമ്പതാം പതിപ്പിന്റേയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിപ്പുകൾ‍ പതിനൊന്നാമത്തെ പതിപ്പിന്റെയും അനുബന്ധങ്ങളായിരുന്നു. 15 ആം പതിപ്പ്‍ 1985ൽ സമഗ്രമായി പുന:ക്രമീകരിയ്ക്കപ്പെട്ടെങ്കിലും ഇപ്പോഴുള്ള പതിപ്പ് പതിനഞ്ചാമത്തേതായി തന്നെയാണ് അറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/എൻസൈക്ലോപീഡിയ_ബ്രിട്ടാനിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്