"കിഴക്കൻ യൂറോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യൂറോപ്പ്‌ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[File:Ukraine topo big-1.png|thumb|Geographic features of Eastern Europe]]
[[യൂറോപ്പ്|യൂറോപ്യൻ]] ഭൂഖണ്ഡത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ് '''കിഴക്കൻ യൂറോപ്പ്'''. രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാംസാകാരികമായും സാമൂഹ്യ-സാമ്പത്തികപരമായും വ്യത്യസ്തങ്ങളായ വേർതിരിവുകൾ ഉള്ളതിനാൽ ഈ പ്രദേശത്തിന്റെ കൃത്യമായ അതിരുകളെ സംബന്ധിച്ച് ഏകാഭിപ്രായം ഇല്ല. ഓരോരുത്തരും അവരവരുടെ വ്യാഖ്യാനങ്ങൾക്ക് അനുസൃതമായി വ്യത്യസ്തങ്ങളായ നിർവ്വചനങ്ങളാണ് കിഴക്കൻ യൂറോപ്പിന് നൽകിയിട്ടുള്ളത്. സാമൂഹികവും സാംസ്കാരികവുമായ പൊരുത്തപ്പെടലുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഭൂമിസാസ്ത്ര മേഖലകളെ കണക്കാക്കേണ്ടത് എന്ന് ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തിട്ടുണ്ട്.<ref name="JordanEuropaRegional">[https://web.archive.org/web/20140404195751/http://141.74.33.52/stagn/JordanEuropaRegional/tabid/71/Default.aspx A Subdivision of Europe into Larger Regions by Cultural Criteria prepared by Peter Jordan, the framework of the Permanent Committee on Geographical Names (StAGN), Vienna, Austria, 2006]</ref>
 
"https://ml.wikipedia.org/wiki/കിഴക്കൻ_യൂറോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്