"ബ്ലൂ മൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:December 2009 partrial lunar eclipse-cropped.jpg|thumb|Blue moon of the [[December 2009 lunar eclipse]]]]
ഒരു കലണ്ടർ മാസത്തിൽ തന്നെയുള്ള രണ്ടാമത്തെയോ,രണ്ടാമത്തെ പൗർണമി അഥാവാ ഒരു [[ഋതു|ഋതുവിൽ]] സംഭവിക്കുന്ന നാലിൽനാല് മൂന്നാമത്തെയോ പൗർണമിയാണ്പൗർണമികളിൽ മൂന്നാമത്തേതിനെ '''ബ്ലൂ മൂൺ''' അഥവാ '''നീല ചന്ദ്രൻ''' എന്ന് വിളിക്കുന്നു. ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. അപൂർവ്വമായി സംഭവിക്കുന്നത് എന്ന അർത്ഥത്തിലാണ് ബ്ലൂ മൂൺ എന്ന് പ്രയോഗിക്കുന്നത്.
 
==നിർവ്വചനം==
ബ്ലൂ മൂൺ എന്നതു ജ്യോതിശാസ്ത്ര സാങ്കേതിക വിശേഷണമാണ്. ഒരു സാധാരണ മാസത്തിൽ ഒരു വെളുത്തവാവ് അഥവാ പൂർണ്ണ ചന്ദ്രനാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചില മാസങ്ങളിൽ രണ്ട് പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ അധികമായി സംഭവിക്കുന്ന പൗർണമിയെയാണ് പൊതുവിൽ ബ്ലൂ മൂൺ എന്ന് പറയുന്നത്. വൺസ് ഇൻ എ ബ്ലൂ മൂൺ എന്നൊരു പ്രയോഗം തന്നെയുണ്ട് ഇംഗ്ലീഷിൽ. അപൂർവ്വമായി മാത്രം സംഭവിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഇത്.
 
സാധാരണ വർഷത്തിൽ 12 തവണ പൂർണ്ണ ചന്ദ്രൻ ദൃശ്യമാകാറുണ്ട്. അതേസമയം, രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ 13 പൗർണ്ണമി ഉണ്ടാകാറുണ്ട്. ഒരു വർഷത്തിൽ 4 ഋതുക്കളാണ് ഉള്ളത്. ഒരു ഋതുവിൽ സാധാരണ 3 പൗർണമിയും. എന്നാൽ 13 പൗർണമികൾ ഉണ്ടാകുന്ന വർഷം ഏതെങ്കിലും ഒരു ഋതുവിൽ 4 പൗർണമികൾ ഉണ്ടാകും. അപ്പോൾ ആ ഋതുവിലെ മൂന്നാം പൗർണമിയായിരിക്കും ബ്ലൂ മൂൺ.
"https://ml.wikipedia.org/wiki/ബ്ലൂ_മൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്