6,884
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:1935-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
(Image:J_accuse.jpg നെ Image:J’accuse.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: missing ap...) |
||
ഫ്രാൻസിന്റെ വടക്കുകിഴക്കൻ പ്രവിശ്യ അൽസാഷിന്റെ കിടപ്പ് ഫ്രഞ്ചു-ജർമൻ അതിർത്തിയിലാണ്. അൽസാഷിലെ അതി പുരാതന ജൂതസമൂഹം പൊതുവെ ഫ്രഞ്ചുമുഖ്യധാരയിൽനിന്നകന്ന് യഹൂദരീതികളും നിയമങ്ങളും പാലിച്ച് ജീവിച്ചുപോന്നു.<ref>[http://judaisme.sdv.fr/histoire/historiq/anglais/history.htm അൽസാഷിലെ ജൂതസമൂഹം]</ref>ഫ്രഞ്ചു വിപ്ലവത്തിനുശേഷമാണ് ഈ നിലക്ക് കുറച്ചെങ്കിലും മാറ്റമുണ്ടായത്. എങ്കിലും പൊതുവേ അൽലാഷ് ജൂതന്മാർ സംശയദൃഷ്ടിയോടേയാണ് വീക്ഷിക്കപ്പെട്ടത്. <ref name= Hyman>{{cite book|title= The Jews of Modern France Volume 1 of Jewish communities in the modern world|author=Paula Hyman |publisher= University of California Press|ISBN=9780520919297|year=1998}}</ref>. 1870-71-ൽ നടന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ അൽസാഷ് ജർമൻ അധീനതയിലായി. അൽസാഷ് തിരിച്ചു പിടിക്കാനായി ഫ്രാൻസ് സൈനികസന്നാഹങ്ങൾ തുടങ്ങി.<ref name=Piers/>, <ref name= Derfler/>
[[File:003 Bordereau recto.jpg|200px|left| thumb|1894-ൽ തെളിവായി ഹാജരാക്കിയ തുണ്ടുകടലാസുകളുടെ പകർപ്. ഫ്രഞ്ച് നാഷണൽ ആർക്കൈവ്സിൽനിന്ന്]]
[[പ്രമാണം:
[[File:Alfred Dreyfus, Vanity Fair, 1899-09-07 edit.jpg|right|thumb| ആൽഫ്രഡ് ഡ്രെയ്ഫസ്- വാനിറ്റി ഫെയർ എന്ന ബ്രിട്ടീഷ് മാസികക്കു വേണ്ടി ഗൂഥ് വരച്ച പടം, 1899]]
===തെളിവുകൾ, വിചാരണ, ശിക്ഷ ===
|